300 തരം മാമ്പഴങ്ങള്‍, 1000 ലധികം ചന്ദനമരങ്ങള്‍, 100 ലധികം തേക്ക്, 150 ലധികം വേപ്പ് മരങ്ങള്‍ കൂടാതെ ഹിമാലയന്‍ വനങ്ങളില്‍ കാണപ്പെടുന്ന പൈന്‍, കോണിഫറസ്. ഗുജറാത്തില്‍ റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍ തന്റെ കൃഷിയിടത്ത് നട്ടുപിടുപ്പിച്ച മരങ്ങളുടെ വിവരണം റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിരാശയുടേയും വിരസതയുടേയും വിഷാദത്തിന്റെയും പിടിയിലായ വാര്‍ദ്ധക്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്്. ചന്ദനമരം മാത്രം വിറ്റഴിച്ച് കര്‍ഷകന്‍ സമ്പാദിച്ചത് 16 ലക്ഷം രൂപയാണ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സഞ്‌ജേലി താലൂക്കിലെ വിദൂര വാസിയ ഗ്രാമത്തില്‍ നിന്നുള്ള അദ്ധ്യാപകനായിരുന്ന Read More…