നൂറുവര്‍ഷം പഴക്കമുള്ള ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബരഹോട്ടലായി. രൂപമാറ്റം വരുത്തിയ 1909ലെ ഈ ട്രെയിന്‍ ആദ്യ ആഴ്ചയില്‍ തന്നെയുണ്ടാക്കിയത് മാസങ്ങളോളമുള്ള ബുക്കിംഗ്. 27,000 മുതല്‍ 29,000 രൂപ വരെയാണ് ഒരു രാത്രിക്ക് നിരക്ക്. ഐഡഹോയിലെ താമസക്കാരനായ ഐസക് ഫ്രഞ്ചും കുടുംബവും ഹോട്ടല്‍ ബിസിനസിലേക്ക് തിരിയുമ്പോള്‍ ആദ്യം കണ്ണ് വെച്ചത് തകര്‍ന്ന നിലയില്‍ കിടന്ന ഒരു വിന്റേജ് ട്രെയിന്‍ വണ്ടിയിലാണ്. അന്ന് അത് തകര്‍ന്ന നിലയിലായിരുന്നു. 306 എന്ന നമ്പറുള്ള ട്രെയിന്‍ കാര്‍ ഇവര്‍ കാണുമ്പോള്‍ Read More…