പേര് ‘ഡോഗ് ബാബു’, പിതാവിന്റെ പേര് ‘കുട്ട ബാബു’, അമ്മയുടെ പേര്‍ ‘കുട്ടിയ ദേവി’… ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിവാദമായതിനു പിന്നാലെയാണു നായയ്‌ക്കു നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റ് വൈറലായത്. ഗോള്‍ഡന്‍ റിട്രീവര്‍ നായയാണു ‘ഡോഗ് ബാബു’. സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. എങ്കിലും ‘ഡോഗ് ബാബു’വിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മസൗറിയ പോസ്‌റ്റ് ഓഫീസ് പരിധിയിലാണ് ഡോഗ് ബാബു താമസിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്. റവന്യൂ ഉദ്യോഗസ്‌ഥന്‍ മുരരി ചൗഹാന്‍ ഡിജിറ്റലായി Read More…

