Celebrity

താന്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് രശ്മിക; കൂര്‍ഗിനെ മറന്നതാണോയെന്ന് വിമര്‍ശകര്‍- വീഡിയോ, വിവാദം

തെന്നിന്ത്യ കീഴടക്കിയ ശേഷം ബോളിവുഡും അടക്കിഭരിക്കുകയാണ് നടി രശ്മികാമന്ദാന. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ നടി വ്യാപകമായി വിമര്‍ശനം നേടി. നാട്ടുകാരായ കര്‍ണാടകക്കാരടക്കം രൂക്ഷ വിമര്‍ശനവുമായി വന്നു. താന്‍ ഹൈദരാബാദുകാരിയാണെന്ന നടിയുടെ പ്രസ്താവനയാണ് വ്യാപകമായ വിമര്‍ശനം നേടിയത്. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെന്ന് ചിലര്‍ പറയുമ്പോള്‍, അവര്‍ ഇപ്പോള്‍ ആ നഗരത്തില്‍ താമസിക്കുന്നതിനാല്‍ ഇത് ന്യായമാണെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു. ഹൈദരാബാദില്‍ നടന്ന ‘ഛാവ’യുടെ പ്രീ-റിലീസ് ഇവന്റില്‍ നിന്നുള്ള ഒരു ക്ലിപ്പ് ഓണ്‍ലൈനില്‍ Read More…

Movie News

രശ്മികാമന്ദനാ ഓസ്‌ട്രേലിയയില്‍ അടിച്ചു പൊളിക്കുകയാണ്; ഫോട്ടോയില്‍ കമന്റിട്ട് ആരാധകര്‍

തെന്നിന്ത്യന്‍ താരമാണെങ്കിലും ഇന്ത്യയില്‍ ഉടനീളം യുവാക്കളുടെ ഹരമാണ് നടി രശ്മികാ മന്ദന. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വന്‍ ആരാധകരാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ഓസ്ട്രേലിയയില്‍ നിന്നും താരം പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സോഫ്റ്റ് കളിപ്പാട്ടവുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്. നടി കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ കൂളായി കാണപ്പെടുന്നു. കമന്റ് സെക്ഷനില്‍ വന്ന ആരാധകര്‍ ഹൃദയത്തിന്റെ ഇമോജികള്‍ ഇട്ടിരിക്കുകയാണ്. പലരും അവളെ ക്യൂട്ട് Read More…

Movie News

ഫെബ്രുവരിയില്‍ വിവാഹിതാകുമോ? രശ്മികയുമായുള്ള വിവാഹത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട

ഒടുവില്‍ രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മൗനം വെടിഞ്ഞു വിജയ് ദേവരകൊണ്ട. തന്റെയും രശ്മിക മന്ദന്നയുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ നടക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് ‘കുഷി’ താരം തുറന്നു പറഞ്ഞു. ഫെബ്രുവരിയില്‍ ഞാന്‍ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇരുവരും തങ്ങളുടെ ബന്ധം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇരുവരും വിവാഹിതരാകുന്നെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്തിടെ Read More…