ആയുർവേദത്തിൽ പുരാതനകാലം മുതലേ ഉപയോഗിക്കുന്ന ഒരു പ്രധാന ഔഷധ സസ്യമാണ് ഇരട്ടി മധുരം. എന്നാല്‍ ഇത് ഐബിഡി (Inflammatory bowel disease) ചികിത്സിക്കാൻ സഹായിക്കുമോ? അതെ എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇരട്ടി മധുരത്തില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന ‘ഗ്ലൈസിറൈസിൻ’ (Glycyrrhizin) എന്ന പദാർത്ഥത്തിന് കുടലിലെ വീക്കം കുറയ്ക്കാനും ഐബിഡി മൂലമുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് കുടലിനെ സംരക്ഷിക്കാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് ഇൻഫ്ലമേറ്ററി ബൗൾ ഡിസീസ് അഥവാ ഐബിഡി. Read More…
Tag: Research
പ്ലാസ്റ്റിക് ഓട്ടിസത്തിന് കാരണമാകുമോ? ഗവേഷകര്‍ വെളിപ്പെടുത്തുന്നു
ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, പഠനം, പെരുമാറ്റ രീതികള്‍ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ് ഓട്ടിസം . ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ അല്ലെങ്കില്‍ എഎസ്സി എന്നും അറിയപ്പെടുന്നു. ഓട്ടിസം ഒരു വൈകല്യമാണ്, ഇത് സാധാരണയായി കുഞ്ഞുങ്ങളില്‍ രണ്ട് വയസ്സു കഴിയുന്ന സമയത്താണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ , പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓട്ടിസം വരാനുള്ള സാധ്യതയ്ക്ക് ആക്കംകൂട്ടുമെന്ന് കണ്ടെത്തി. ആര്‍എംഐടി സര്‍വകലാശാലയിലെ എലിസ ഹില്‍-യാര്‍ഡിനാണ് പഠന നയിച്ചത്. കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ ഘടകങ്ങളുമായി പ്രധാനമായും Read More…


