Lifestyle

വാടക നല്‍കിയിട്ടും ഉടമ വീട് ഒഴിപ്പിച്ചു; വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം ലഭിച്ചത് 5.8 കോടി രൂപ!

കൃത്യമായ നിബന്ധനകളിലായിരിക്കും പലവരും വാടകയ്ക്ക് വീട് നല്‍കുക. അത് വിദ്യാര്‍ഥികള്‍ക്കായാലും ഉദ്യോഗസ്ഥര്‍ക്കായാലും അങ്ങനെതന്നെയാണ് . എന്നാല്‍ ഈ നിബന്ധനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടതായി വരും. ഇവിടെ ഉടമ വ്യവസ്ഥിതികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരമായി നേടിയെടുത്തിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. കേസിനാധാരമായത് കൃത്യമായി അറിയിക്കാതെ ഉടമ വീട് ഒഴിപ്പിച്ചതാണ്. കൊളംബിയ ബെനഡിക്ട് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍സല്‍ പോസ്റ്റല്‍ അതേ പ്രദേശത്തെ പ്രിമീയം ഹൗസിംഗ് കമ്മ്യൂണിറ്റിയായ ദ റോവനിലാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്കായി എടുത്തിരിക്കുന്നത്. തുടര്‍ന്ന് റോവനില്‍ Read More…