Featured Good News

തനിക്കു കൈകൾ ദാനം നൽകിയ കുട്ടിയുടെ സഹോദരന് രാഖി കെട്ടുന്ന മുസ്ലീം പെൺകുട്ടി- മതത്തിനപ്പുറം മാനുഷികത…. വീഡിയോ

സാഹോദര്യത്തി​ന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തി​ന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…

Crime

സൈക്കിളില്‍ വ്യാപാരം നടത്തിയയാള്‍ ഇപ്പോള്‍ കോടീശ്വരന്‍ ; 40 അക്കൗണ്ടുകളില്‍ 106 കോടിരൂപ ; പണി മതപരിവര്‍ത്തനം

ഒരിക്കല്‍ സൈക്കിളില്‍ മോതിരവും ആഭരണങ്ങളും കൊണ്ടുനടന്നു വിറ്റിരുന്നയാളുടെ പേരില്‍ ഇപ്പോള്‍ 40 അക്കൗണ്ടുകളിലായി ഉള്ളത് 106 കോടി രൂപ. ഉത്തര്‍പ്രദേശിലെ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയുടെ പേരിലാണ് ഈ വന്‍ തുക. മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനാണ് ഇദ്ദേഹമെന്നും മദ്ധ്യേഷ്യയില്‍ നിന്നുമാണ് സ്വത്തുക്കള്‍ കുടുതല്‍ വന്നതെന്നും ഇദ്ദേഹത്തിന്റെഹ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം യുപി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ അടുത്തിടെ പിടികൂടിയ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് Read More…

Featured Oddly News

മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഗതം! നമുക്ക് പുതിയൊരു ‘മത’മാകാം; കോടീശ്വരൻ ബ്രയാൻ ജോൺസൺ

നിർമിത സാങ്കേതിക ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കടന്നു വരവ് ലോകത്തിന്റെ സമസ്ത മേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൃത്രിമ ബുദ്ധിയുടെ (AI) അതിവേഗ വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്. പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മരിക്കാതിരിക്കുക’ (ഡോണ്ട് ഡൈ) എന്നതാണ് ഏറ്റവും Read More…