Featured Oddly News

40 വർഷത്തെ ദാമ്പത്യം, മരിച്ച ഭാര്യയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതെ ഭര്‍ത്താവ്; കാരണമറിഞ്ഞാല്‍…. ‘ഞെട്ടിക്കുന്ന ജീവിതസത്യം’

40 വർഷത്തെ ദാമ്പത്യത്തിനു ശേഷം മരണമടഞ്ഞ ഭാര്യയുടെ അന്ത്യകർമ്മങ്ങൾ തന്റെ അമ്മാവനായ ഭര്‍ത്താവ് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രിൻസി പരേഖ്. തന്റെ മനസ്സ് തകർത്ത ഒരു “ഞെട്ടിക്കുന്ന ഒരു ജീവിതസത്യം” എന്ന തലക്കെട്ടിലാണ് പ്രിൻസി പരേഖ് ഈ വിവരം പങ്കുവയ്ക്കുന്നത്. ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അവർ ഈ സംഭവം വിശദീകരിച്ചത്. “എന്റെ ഒരു അകന്ന ബന്ധുവായ അമ്മായി അടുത്തിടെ അന്തരിച്ചു. 35 മുതൽ 40 വർഷത്തോളമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാൽ അവർ Read More…

Oddly News

‘കന്യകയാവണം, ഭാരം 45 കിലോ, ഫെമിനിസ്റ്റാവരുത്’: വധുവിനായുള്ള യുവാവിന്റെ ‘ഡിമാൻഡ് ലിസ്റ്റ്’, നീ കല്യാണം കഴിക്കണ്ടെന്ന്’ സോഷ്യല്‍ മീഡിയ

സ്നേഹിക്കാനും ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാനും നല്ലൊരു പങ്കാളിയെ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ‘ഉത്തമയായ ഭാര്യ’ എന്ന പേരിൽ ഒരു ‘വേലക്കാരിയെ’ തിരയുന്നത് മറ്റൊരു കാര്യമാണ്. ഇൻറർനെറ്റിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഫലിച്ചത് ഇത്തരം ഒരു മനോഭാവമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന “ഉത്തമയായ സ്ത്രീക്ക്” വേണ്ട യോഗ്യതകളുടെ ഒരു പട്ടിക പങ്കുവെച്ചുകൊണ്ട് ഒരു വ്യക്തിയിട്ട പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ കടുത്ത രോഷത്തിനും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. കന്യകയായ, മുന്‍പ്രണയങ്ങളില്ലാത്ത , ശാലീനസുന്ദരിയായ, Read More…

Crime

‘സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ മോശം സ്വഭാവത്തിന്റെ തെളിവല്ല, എല്ലാ ബന്ധങ്ങളും വിവാഹത്തിലെത്തണമെന്നില്ല’

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ അവിവാഹിതരായ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പുലർത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരിൽ, അതിലൊരാൾ മോശം സ്വഭാവക്കാരനാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിലുൾപ്പെട്ടു എന്ന കാരണത്താൽ തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ ജോലി തടഞ്ഞുവെച്ച പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കി. 2014-ൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിന്റെ പേരിൽ തന്റെ പോലീസ് കോൺസ്റ്റബിൾ നിയമനം തടഞ്ഞത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ Read More…

Celebrity Featured

ആരാണ് സംഗീത സ്വർണ്ണലിംഗം? 400 കോടിയുടെ ആസ്തി, വിജയ്-സംഗീത പ്രണയകഥയും വിവാദമായ വിവാഹമോചനവും

തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്ത വെള്ളിയാഴ്ച പുറത്തുവന്നു. വിജയ്‍ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. വിജയ്‍യുമൊത്തുള്ള 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്ന സംഗീതയെക്കുറിച്ചും അവരുടെ മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരെക്കുറിച്ചും അറിയാം. ആരാണ് സംഗീത സ്വർണ്ണലിംഗം? ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണ്ണലിംഗത്തിന്റെ മകളാണ് സംഗീത. 1996-ൽ പുറത്തിറങ്ങിയ ‘പൂവേ Read More…

Crime

കാമുകിയെ പഠിപ്പിച്ച് ടീച്ചറാക്കി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; ജീവനൊടുക്കി യുവാവ്, 14 വര്‍ഷത്തെ പ്രണയത്തിന്റെ അന്ത്യം

സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിക്കുകയും ജോലി നേടാന്‍ സഹായിക്കുകയും ചെയ്തിട്ടും കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കൊളാത്തല ഗ്രാമത്തിലാണ് സംഭവം. ചതുര്‍ഭുജ് ദാസ് എന്ന യുവാവാണ് ആണ് മരിച്ചത്. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയതിനു പിന്നാലെയാണ് കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. തിരസ്കരണം സഹിക്കാനാവാതെ ചതുർഭുജ് വിഷം കഴിച്ചതായി പറയുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചതുര്‍ഭുജ് കാമുകിയെ പഠിപ്പിക്കുകയും Read More…

Lifestyle

നമ്മുടെ ഇഷ്ടങ്ങള്‍… ജീവിതത്തിൽ സന്തോഷത്തോടിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ഇന്ന് സന്തോഷകരമായി ഇരിയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബന്ധങ്ങള്‍ക്ക് പോലും യാതൊരു വിധ മൂല്യവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ അടുത്ത കാലത്തായി മാനസിക സമ്മര്‍ദ്ദവും ആത്മഹത്യയുമൊക്കെ കൂടാനുള്ള പ്രധാന കാരണവും ബന്ധങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ്. തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ചിരിക്കാന്‍ പോലും മറക്കുകയാണ്. നമ്മുക്ക് സ്വയം സന്തോഷിയ്ക്കാനും നമ്മുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രമിയ്ക്കാം….. * ആരോഗ്യകരമായ ഭക്ഷണം – നല്ല ഭക്ഷണം സന്തോഷം തരാന്‍ സഹായിക്കും. ചിലരെ കണ്ടിട്ടില്ലെ ദുഖമുണ്ടായാല്‍ ഉടന്‍ Read More…

Lifestyle

ലിവിംഗ് ടുഗതര്‍ അത്ര ന്യൂജന്‍ അല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിലനിന്നിരുന്നു, ഈ ഗോത്രത്തില്‍

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോഴാണ് സാധാരണമാകുന്നതെങ്കിലും അതിനും മുന്‍പ് തന്നെ ഇത് നില നിന്നിരുന്ന ഒരു ഗോത്രവര്‍ഗം ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗരസായി എന്ന ഗോത്രവിഭാഗത്തിലാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പോലെ തന്നെയുള്ള രീതി നിലനിന്നിരുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരു സ്ഥലത്തു വെച്ച് നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. അവിടെനിന്ന് അവര്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ശേഷം ഇരുവരും അവിടെ നിന്ന് ഒളിച്ചോടും. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവര്‍ ഒന്നിച്ചു താമസിക്കും. ഈ സമയം ചിലപ്പോള്‍ Read More…