പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം എപ്പോഴും സുരക്ഷിതമായി വേണം ചെയ്യാന്‍. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗിക ബന്ധത്തിലും ചില അപകടങ്ങള്‍ ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിനിടെ സംഭവിയ്ക്കുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലൈംഗിക ബന്ധത്തിനിടയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം…. മൂത്രാശയ അണുബാധ – സെക്‌സിനു ശേഷം മൂത്രാശയ രോഗങ്ങള്‍ സ്ത്രീകളില്‍ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും. യോനിയിലോ Read More…