ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിനു കളമൊരുങ്ങി. രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്‌ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കും അവിടെനിന്ന് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവരെ തിരിച്ചും കൈമാറുന്നതാണു പുതിയ നീക്കം. മൂന്ന് താരങ്ങളും കൈമാറ്റത്തിനു സമ്മതം മൂളിയെന്ന് ഇ.എസ്.പി.എന്‍. ക്രിക്‌ഇന്‍ഫോയാണു പുറത്തുവിട്ടത്. ചെന്നൈയും രാജസ്‌ഥാനും താര കൈമാറ്റത്തിന് ഐ.പി.എല്‍. സംഘാടക സമിതിക്ക് അപേക്ഷ നല്‍കിയതായും സൂചനയുണ്ട്. താരങ്ങളുടെ എഴുതി നല്‍കിയ സമ്മത പത്രമുണ്ടെങ്കില്‍ കൈമാറ്റം Read More…
Tag: Ravindra Jadeja
തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചു.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് നാലിന് 425. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 669. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച വാഷിങ്‌ടണ്‍ സുന്ദറും (206 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 101) അഞ്ചാം സെഞ്ചുറിയടിച്ച രവീന്ദ്ര ജഡേജയും (185 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 107) ക്രീസില്‍ നില്‍ക്കേയാാണ് ഇരുടീമുകളും സമനിലയ്‌ക്കു സമ്മതിച്ചത്. അഞ്ച് ടെസ്‌റ്റുകളുടെപരമ്പരയില്‍ ഇംഗ്ലണ്ട് Read More…
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും
കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും Read More…



