Movie News

പുഷ്പ2 വില്‍ രശ്മികാമന്ദാനയ്ക്ക് 10 കോടി പ്രതിഫലം കിട്ടിയോ? താരം തന്നെ മറുപടി നല്‍കുന്നു

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാരാണ്? തെന്നിന്ത്യന്‍ സിനിമാവേദിയില്‍ നിന്നും ബോളിവുഡിലേക്കും എത്തിയിരിക്കുന്ന രശ്മികാമന്ദാനയ്ക്കാണ് ആ പദവി. ആദ്യഭാഗം വന്‍ഹിറ്റായി മാറിയതിന് പിന്നാലെ പുഷ്പ 2: ദി റൂളില്‍ അഭിനയിച്ചതിന് താരത്തിന് 10 കോടി രൂപ പ്രതിഫലം കിട്ടിയതായി നിരവധി റിപ്പോര്‍ട്ടുകളാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ? സിനിമയിലെ മറ്റ് നടിമാരെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയതിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ അനവധി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന് താരം തന്നെ മറുപടി Read More…