ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…
Tag: Ranbir Kapoor
‘ ഒരു പരിധി വേണ്ടേ ?’, സെറ്റില്‍ വെച്ച് അനുഷ്‌ക്ക ശര്‍മ്മ രണ്‍ബീറിനെ തല്ലി…! കലി കയറി നടന്‍…!
രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പലപ്പോഴും അവരുടെ സൗഹൃദത്തെക്കുറിച്ച് സ്‌നേഹപൂര്‍വ്വം സംസാരിക്കാറുമുണ്ട്. എന്നാല്‍ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ ഒരു അടി പിഴച്ചതിനെ തുടര്‍ന്ന് രണ്‍ബീറിന്റെ ക്ഷമ നശിച്ചു. ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ഒരു പിന്നണി വീഡിയോയിലാണ് ഈ നിമിഷം പകര്‍ത്തിയിട്ടുള്ളത്. ക്ലിപ്പില്‍, രണ്‍ബീറും അനുഷ്‌കയും അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. അപ്രതീക്ഷിതമായ ഒരു കാര്യം അവിടെ സംഭവിച്ചു. Read More…
2 സിനിമകള്‍, അഭിനയം നിര്‍ത്തി ബിസിനസില്‍ ഇറങ്ങി; 8,533 കോടി യുടെ സ്വത്ത് ; ആമിര്‍ഖാനേക്കാള്‍ സമ്പന്നന്‍
2013ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘രാമയ്യ വസ്തവയ്യ’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ ബോളിവുഡിലേക്ക് ചുവടുവെച്ചത്. ഒരു ജനപ്രിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ ഒരു സിനിമയില്‍ അദ്ദേഹം ശ്രുതി ഹാസനൊപ്പം അഭിനയിച്ചു. ബോക്സ് ഓഫീസില്‍ ശരാശരി കളക്ഷന്‍ നേടിയിട്ടുള്ളൂവെങ്കിലും ഗിരീഷിന്റെ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ നേടിക്കൊടുത്തു. അതിനുശേഷം, നവനീത് കൗര്‍ ധില്ലനൊപ്പം 2016-ല്‍ ‘ലവേഷ്ഹുദ’ എന്ന ഒരു സിനിമയില്‍ കൂടി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ചിത്രം പരാജയപ്പെടുകയും നിരൂപകരില്‍ നിന്ന് മോശം കമന്റുകള്‍ Read More…
രണ്‍ബീറിന്റെ ആദ്യ ക്രഷ്, കോഹ്ലിയുടെ സ്‌റ്റൈലിസ്റ്റ് ; സഞ്ജയ്കപൂറിന്റെ ആദ്യഭാര്യ നന്ദിത മഹ്താനി
ബോളിവുഡ്താരം കരിഷ്മാകപൂറിന്റെ മുന്‍ഭര്‍ത്താവ് വ്യവസായി സുഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണം കോര്‍പ്പറേറ്റ് ലോകത്തെയും ഷോബിസിനെയും അക്ഷരാര്‍ത്ഥ ത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പോളോ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് 53 കാരനായ അദ്ദേഹം ഇംഗ്ലണ്ടി ല്‍ മരിക്കുകയായിരുന്നു. മൂന്ന് വിവാഹം ചെയ്ത അദ്ദേഹത്തിന്റെ ആദ്യഭാര്യ ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമായ നന്ദിത മഹ്താനിയാണെന്ന് പലര്‍ക്കു മറിയില്ല. നന്ദിത ഒരു സോഷ്യലിസ്റ്റ് മാത്രമല്ല. മുംബൈയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ അവര്‍ നിരവധി സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍, അവര്‍ Read More…
സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സിനിമകള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്; ‘അനിമലി’നെ കുറിച്ച് രണ്‍ബീര്‍ കപൂര്‍
രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവില്‍ റിലീസായ അനിമല്‍ (2023) സമീപകാലത്തെ ഏറ്റവും വിജയകരവും എന്നാല്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പിതാവിനോടുള്ള അഭിനിവേശത്തില്‍ പ്രതികാരമായി മാറുന്ന മകനെന്ന നിലയില്‍ കപൂറിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ അക്രമത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും ചിത്രം ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുത്തച്ഛനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അന്തരിച്ച രാജ് കപൂറിന്റെ ജീവിതവും പ്രവര്‍ത്തനവും ആഘോഷിക്കുന്നതിനായി സമര്‍പ്പിച്ച ഒരു സെഷനില്‍ സംസാരിക്കാന്‍ രണ്‍ബീര്‍ കപൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് Read More…
രണ്‍ബീര്‍, രജനീകാന്ത്, പ്രഭാസ്, കോഹ്ലി… വൈറല്‍ലുക്കിനു പിന്നിലെ ഹെയര്‍സ്‌റ്റൈലിസ്റ്റ്
സെലിബ്രിറ്റികള്‍ അവരുടെ ലുക്ക് വളരെ വ്യത്യസ്തമാക്കാന്‍ ശ്രദ്ധ കൊടുക്കുന്നവരായിരിയ്ക്കും. ദക്ഷിണേന്ത്യയിലായാലും ബോളിവുഡിലായാലും മിക്കവാറും എല്ലാ താരങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഉണ്ടാകും. ഏറ്റവും ട്രെന്‍ഡിയും വൈറലുമായ ചില ലുക്കുകള്‍ക്ക് പിന്നില്‍ ഒരു മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കൈ ഉണ്ടാകും. ഫാഷന്‍, സ്റ്റൈല്‍, മുടി, മേക്കപ്പ് ഇവയെല്ലാം ഒരു നടന്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്. വിശ്വസ്തനായ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രെസ്സറോ താരങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കും. ഏകദേശം, രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായ Read More…
ഐതിഹാസിക ചിത്രം രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ എത്തുന്നത് രണ്ട് വേഷത്തില്‍ ; അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകുന്നു ?
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ രണ്ട് കഥാപാത്രങ്ങളായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ റിപ്പോര്‍ട്ടുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, സിനിമാ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, മഹാവിഷ്ണുവിന്റെ ഒന്നല്ല, രണ്ട് അവതാരങ്ങളാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും പരശുരാമനായും എത്തുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരശുരാമനെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം Read More…
തന്റെ കുഞ്ഞ് രാജകുമാരിയുമായി നടക്കാനിറങ്ങി രണ്‍ബീര്‍ കപൂര്‍ ; വീഡിയോ വൈറല്‍
ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പലപ്പോഴും മത്സരിയ്ക്കാറുണ്ട്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും Read More…
അവള്‍ എനിക്ക് വേണ്ടി ഒരുപാട് മാറി, പലതും ഉപേക്ഷിച്ചു ; തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. വിവാഹശേഷമുള്ള ഇരുവരുടേയും മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍ കപൂര്‍. തങ്ങളുടെ ബന്ധത്തിന് അനുയോജ്യമായ രീതിയില്‍ ആലിയ തന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരുത്തിയതായി രണ്‍ബീര്‍ പറയുന്നു. ഏത് ദാമ്പത്യജീവിതത്തിലും ഇരുകൂട്ടര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ Read More…









