Movie News

ആലിയാട്ട് തന്റെ രണ്ടാംഭാര്യയെന്ന് രണ്‍ബീര്‍കപൂര്‍ ! ‘ഇതുവരെ എന്റെ ആദ്യ ഭാര്യയെ കണ്ടിട്ടില്ല’

ബോളിവുഡിലെ സൂപ്പര്‍കപ്പിള്‍സ് എന്നാണ് രണ്‍ബീര്‍കപൂറിനെയും ആലിയാഭട്ടി നെയും വിലയിരുത്തുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. എന്നാല്‍ രണ്‍ബീര്‍കപൂറിന്റെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. തന്റെ ‘ആദ്യഭാര്യ’ ആലിയാഭട്ട് അല്ലെന്നും അതിന് മുമ്പ് തന്നെ ഒരാള്‍ വിവാഹം കഴിച്ചിരുന്ന തായുമുള്ള രണ്‍ബീറിന്റെ വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ തന്റെ ‘ആദ്യ ഭാര്യ’യെക്കുറിച്ച് നര്‍മ്മത്തില്‍ സംസാരിച്ചു. ഒരിക്കല്‍ ഒരു ആരാധിക ഒരു പണ്ഡിറ്റിനൊപ്പം തന്റെ ബംഗ്ലാവില്‍ എത്തിയെന്നും, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചുവെന്നും ദി അനിമല്‍ Read More…