Movie News

ഇങ്ങിനെ ഒരു മനുഷ്യനെ കണ്ടിട്ടേയില്ല ! സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മടുപ്പിക്കും

ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ Read More…

Celebrity

സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ വാക്ക് തര്‍ക്കം ? വീഡിയോ പുറത്ത്

രാജ് കപൂറിന്റെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കാണാന്‍ കഴിയുന്നത്. വൈറല്‍ വീഡിയോയില്‍ രണ്ട് താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്. സെയ്ഫ് അലി ഖാനെവല്ലാതെ പ്രകോപിതനായാണ് കാണുന്നത്. രണ്‍ബീര്‍ സെയ്ഫിനെ Read More…

Movie News

ധൂം ഫ്രാഞ്ചൈസി തിരിച്ചുവരുന്നു ; നാലാമത്തെ സിനിമയില്‍ രണ്‍ബീര്‍കപൂര്‍ നായകനാകും

ബോളിവുഡിലെ താരപുത്രന്‍ പദവിയുമായിട്ടാണ് എത്തിയതെങ്കിലും അഭിനയമികവിലൂടെ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് കയറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. ഒക്‌ടോബര്‍ 28 ന് 42-ാം ജന്മദിനം ആഘോഷിച്ച നടന് മുന്നില്‍ വരാനിരിക്കുന്ന സിനിമകളുടെ ഒരു വന്‍നിരയാണ് നില്‍ക്കുന്നത്. ഇതില്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിക്കാന്‍ പോകുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് താരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ധൂം 4-നെ രണ്‍ബീര്‍ നയിക്കും. ഇത് നടനെന്ന നിലയില്‍ തന്റെ 25-ാമത്തെ ചിത്രമായിട്ടാണ് ഇത് മാറുക. Read More…

Movie News

‘രണ്‍ബീര്‍ സ്ഥിരം ‘പാവാടനോക്കി’ എന്നിട്ടും ആരും റേപ്പിസ്റ്റ് എന്ന് വിളിക്കുന്നില്ല’ ; കങ്കണ 2020 ല്‍ പറഞ്ഞത്

ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി കങ്കണാ റണാവത്തിന് എപ്പോഴും ഒരു സംസാരമുണ്ട്. അതില്‍ അവര്‍ കൂടുതലും ഇരയാക്കുന്നതാകട്ടെ നടന്‍ രണ്‍ബീര്‍ കപൂറിനെയും. ഇരുവരും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്‍ബീറിനെ കളിയാക്കാന്‍ കങ്കണയ്ക്ക് ഒരു പ്രതേയക വിരുതു തന്നെയാണ്. ഒരിക്കല്‍ 2020 അവര്‍ രണ്‍ബീറിനെ ‘സീരിയല്‍ സ്‌കിര്‍ട്ട് ചേസര്‍’ എന്നായിരുന്നു വിളിച്ചത്. ‘പാവാട നോക്കി’ എന്ന വിളിയെ പിന്നീട് കങ്കണ ന്യായീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്‍ബീറിനെതിരായ തന്റെ പ്രസ്താവനയെ നടി വീണ്ടും ന്യായീകരിച്ചു. ആപ് കി Read More…

Movie News

കോഹ്ലി- അനുഷ്‌ക്കാ വിവാഹം ചെയ്ത ക്യാമറാമെന്‍ രണ്‍ബീര്‍ -ആലിയാഭട്ട് വിവാഹത്തോട് നോ പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും ആഢംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോളിവുഡ്താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരിലേക്ക് എത്തുകയും ചെയ്തു. വിവാഹം ചിത്രീകരിച്ചത് ദ വെഡിംഗ് ഫിലിമറിലെ വിശാല്‍ പഞ്ചാബിയായിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍തന്നെ വച്ചു നടന്ന മറ്റൊരു ആഡംബര വിവാഹമായ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് വിവാഹവും കവര്‍ ചെയ്തത് വിശാല്‍ തന്നെയാണ്. എന്നാല്‍ ബോളിവുഡിലെ മൂന്നാമത്തെ താരവിവാഹമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിശാല്‍ Read More…

Movie News

രൺബീർ കപൂറിന്റെ ‘രാമായണ’ത്തിന്റെ ബജറ്റ് 835 കോടി, റിലീസ് 2027ൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും കൈകേയിയായി ലാറ ദത്തയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ് “രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്, അതിനെ ആഗോള ദൃശ്യമാക്കാൻ നിർമ്മാതാക്കൾ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. 100 മില്യൺ ഡോളർ ( 835 കോടി) ബജറ്റ് രാമായണത്തിന് മാത്രമുള്ളതാണ്. രാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂര്‍- ഫഹദ് ഫാസില്‍

ഇന്ത്യന്‍ സിനിമാവേദിയിലെ ഏറ്റവും പോപ്പുലറായ നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ദക്ഷിണേന്ത്യന്‍ സിനിമയാണ് തട്ടകമെങ്കിലും ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍കപൂര്‍, വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരെല്ലാമായി മികച്ച ബന്ധം താരം നില നിര്‍ത്തുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ ഏറ്റവും മികച്ച നടന്‍ രണ്‍ബീര്‍ കപൂറെന്ന് നടന്‍ ഫഹദ്ഫാസില്‍ പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് രണ്‍ബീര്‍കപൂറിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് രാജ്കുമാര്‍ റാവുവെന്നും പറഞ്ഞു. ഒരു ദശകമായി Read More…

Celebrity

വെയിലില്‍ മുഖം ചുളിച്ച് കുഞ്ഞ് റാഹ ; വൈറലായി ചിത്രങ്ങളും വീഡിയോയും

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡിലെ സൂപ്പര്‍ പോപ്പുലര്‍ ജോഡികളാണ്. 2022-ലാണ് ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുട്ടി ജനിച്ചത്. താരദമ്പതികളേക്കാള്‍ റാഹയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും. റാഹയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹ അവരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ അയാന്‍ മുഖര്‍ജിയോടൊപ്പം ചിലവഴിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് റാഹയേയും എടുത്തു കൊണ്ട് നടന്നു പോകുന്ന അയാനെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌നാക്‌സ് പോലെ Read More…

Celebrity

രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ആദ്യ ഹോളി ആഘോഷിച്ച് കുഞ്ഞ് റാഹ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകകമാണ്. ഇരുവരുടേയും മകള്‍ റാഹയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിയ്ക്കുന്ന റാഹയുടെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ രണ്‍ബീറിന്റെ മുഖത്തും ആലിയയുടെ മുഖത്തും ചായം തേച്ച് ആഘോഷിയ്ക്കുന്നതാണ് കാണുന്നത്. റാഹയെയും ഹോളി ആഘോഷിയ്ക്കാനായി അവര്‍ വിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലവരും Read More…