Movie News

സ്റ്റാറല്ലെന്ന് പറഞ്ഞ്‌ സെറ്റില്‍ നിന്നും പട്ടിണിക്ക് ഇറക്കിവിട്ടു ; അതേ സ്റ്റുഡിയോയില്‍ രജനി പിന്നീട് ഫിയറ്റ് കാറില്‍ വന്നിറങ്ങി…!

സൂപ്പര്‍സ്റ്റാര്‍ പദവിയെ നിഷേധിക്കുന്ന ശാന്തമായ പെരുമാറ്റത്തിനും ലാളിത്യത്തിനും പേരുകേട്ടയാളാണ് രജനീകാന്ത്. വര്‍ഷങ്ങളായി രജനികാന്തിന്റെ വ്യക്തിത്വത്തിന്റെ പല വശങ്ങളും ആരാധകര്‍ക്ക് മനപ്പാഠമാണെങ്കിലും അദ്ദേഹത്തിന്റെ എളിമയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാന്‍ കാട്ടുന്ന മര്യാദയുമാണ് താരങ്ങളിലെ താരമാക്കി തമിഴ് സ്‌റ്റൈല്‍മന്നനെ മാറ്റുന്നത്. മിക്കവാറും സ്വയം വിമര്‍ശനം നടത്തുന്ന രജനിയുടെ ആവേശകരമായ പ്രസംഗം നടത്താനുള്ള കഴിവും പ്രശസ്തമാണ്. പ്രസംഗത്തില്‍ താന്‍ ഏതു നിലയില്‍ നിന്നുമാണ് ഇവിടെ വരെയെത്തിയതെന്ന് പറയാന്‍ അദ്ദേഹം ഒരിക്കലും മടിക്കാറില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദര്‍ബാര്‍ ഓഡിയോ ലോഞ്ചില്‍ അദ്ദേഹം Read More…