വര്‍ഷങ്ങളായി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ നല്‍കിയ ചാക്കിലെ നോട്ടുകെട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്ന് ലക്ഷം രൂപ. ബിഹാറിലെ ജനക്പൂരിലെ രാമക്ഷേത്രത്തിന് പുറത്തായിരുന്നു തിങ്കളാഴ്ച അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ സംഭവം. വര്‍ഷങ്ങളായി, ഈ വൃദ്ധ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭിക്ഷ യാചിച്ചായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. ആരോഗ്യം പെട്ടെന്ന് വഷളാകുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീതിയുണ്ടായ അവര്‍ അവസാന നിമിഷം തന്റെ കൈയ്യില്‍ കരുതിയിരുന്ന ചാക്ക് സമീപത്തുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ചാക്ക് അവര്‍ അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴാണ് Read More…