ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്, അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അമിതാഭ് ബച്ചന്‍ രേഖയെ വിവാഹം കഴിയ്ക്കണമായിരുന്നു എന്നാണ് രാഖി പറയുന്നത്. വിവാദപരമായ പല പ്രസ്താവനകളും നടത്തി വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന താരമാണ് രാഖി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാഖി, ബച്ചന്‍ കുടുംബത്തെക്കുറിച്ചും അമിതാഭ്-രേഖ പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. ജയ ബച്ചന്റെ ഫാഷന്‍ സെന്‍സിനെ പരിഹസിച്ചും ബിഗ് ബി-യെ അനാദരവോടെ അനുകരിച്ചും രാഖി പ്രസ്താവന നടത്തി. ‘അമിത് Read More…
Tag: rakhi sawant
രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു? വരന്‍ പാകിസ്താന്‍കാരന്‍
രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകാന്‍ പോകുകയാണോ? പാകിസ്താനില്‍ നിന്നും തനിക്ക് അനേകം വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും ശരിയായ സമയത്ത് ഒരെണ്ണം തിരഞ്ഞെടുക്കാമെന്നും നടി വ്യക്തമാക്കി. അത്തരം യൂണിയനുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പരാമര്‍ശിച്ചു. ”ഞാന്‍ പാകിസ്ഥാനി ആളുകളെ സ്‌നേഹിക്കുന്നു, എനിക്ക് അവിടെ ധാരാളം ആരാധകരുണ്ട്. താന്‍ ഒരു നടനും പോലീസ് ഉദ്യോഗസ്ഥനുമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട്, തന്റെ കമിതാവായ ഡോഡി ഖാനെക്കുറിച്ചുള്ള വിശദാംശങ്ങളും അവര്‍ പങ്കിട്ടു. പാകിസ്ഥാന്‍ ഇസ്ലാമിക ആചാരങ്ങളോടെ വിവാഹം നടക്കും. സ്വീകരണം ഇന്ത്യയില്‍ ആയിരിക്കുമെന്നും ഹണിമൂണിന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ Read More…
‘രാഖി സാവന്ത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’
മൈസൂര്‍ ജയിലില്‍ അഞ്ചുമാസത്തെ തടവിന് ശേഷം രാഖിസാവന്തിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനി വീണ്ടും മുംബൈില്‍ തിരിച്ചെത്തി. വഞ്ചന ആരോപിച്ച് രാഖി നല്‍കിയ പരാതിയിലാണ് മൈസൂര്‍ ആസ്ഥാനമായ പ്രവൃത്തിക്കുന്ന വ്യവസായി ആദിലിെന പോലീസ്് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് മറ്റൊരു പരാതി നല്‍കിയതിനെ തുടര്‍ന്ന് അതേദിവസം തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അതേമാസം തന്നെ ഒരു ഇറാനി പൗരയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂര്‍ പോലീസ് വീണ്ടും ഇയാളെ അറസ്റ്റ് ചെയ്തു. Read More…



