ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് ആക്കി മാറ്റിയതോടെ ഒരോ പരമ്പരകളിലെയും ഓരോ മത്സരവും ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ കടന്ന ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള അവസാന മത്സരവും ഏറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും നയിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പ് രണ്ട് കളിക്കാരെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ടെസ്റ്റ് മത്സരത്തിന് ഇനിയും സമയമുണ്ടെങ്കിലും കെ എല്‍ രാഹുലിന്റെ കായികക്ഷമത ഇന്ത്യന്‍ Read More…