Featured Oddly News

നീ പുള്ളിപ്പുലിയെങ്കില്‍ ഞാന്‍ പെണ്‍പുലിയാ… വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതി- വീഡിയോ

വീട്ടിലെത്തിയ പുള്ളിപ്പുലിയെ പിടിച്ച് കെട്ടിയിട്ട് യുവതിയുടെ അവിശ്വസനീയ വീഡിയോ പുറത്ത്! രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. വീടിന്റെ വാതിലിനോട് ചേര്‍ന്ന് കാല് കെട്ടിയിട്ട നിലയില്‍ കയറുമായി രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇന്‍റര്‍ നെറ്റില്‍ വൈറലാകുന്നത്. പുലിയെ കെട്ടിയിട്ട യുവതി തന്നെ പിന്നീട് വനംവകുപ്പിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പുലിയെ കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. പുള്ളിപ്പുലി എങ്ങനെയാണ് വീട്ടിനകത്ത് കയറിയത് എന്നും യുവതിക്ക് എങ്ങനെ അതയിനെ കെട്ടിയിടാന്‍ കഴിഞ്ഞു എന്നുള്ളതും ഇപ്പോഴും വ്യക്തമല്ല. പുലിയെ കണ്ടതും വീട്ടിലെ Read More…

Crime

കാമുകന്റെ കളിയാക്കല്‍; തടാകത്തിലെറിഞ്ഞ് മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

അജ്മീര്‍: കാമുകന്റെ പരിഹാസത്തെത്തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ അമ്മ അജ്മീറില്‍ അറസ്റ്റില്‍. മകളെ തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലാണ് വാരാണസി സ്വദേശി പ്രിയ(28) എന്ന അഞ്ജലിയെ പോലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ വാരാണസി സ്വദേശിനിയായ പ്രിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അജ്മീറിലെത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ത്തന്നെയായിരുന്നു കാമുകനായ അല്‍കേഷും ജോലി ചെയ്തിരുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ കുറിച്ച് കാമുകന്റെ നിരന്തരമായ പരിഹാസമാണു കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി. കുട്ടിയെ കാണാതായെന്നു ഇവര്‍ പരാതി നല്‍കിയെങ്കിലും പോലീസ് Read More…

Crime

കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ Read More…

Oddly News

കുട്ടികളെ കാണാത്ത വിഷമം; പാകിസ്താനിലേക്ക് കാമുകനെ കാണാന്‍ പോയ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണം

കാമുകനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുകയും പിന്നീട് അവിടെ വെച്ച് അയാളെ വിവാഹം കഴിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയായ അഞ്ജുവിന് നാട്ടിലേക്ക് മടങ്ങണമെന്ന്. അടുത്ത മാസം ഇന്ത്യയില്‍ ഇവര്‍ തിരിച്ചെത്തിയേക്കുമെന്ന് ഭര്‍ത്താവ് നസ്റുല്ല സ്ഥിരീകരിച്ചു. അഞ്ജു കടുത്ത മാനസീകവിഷമത്തില്‍ ആണെന്നും മക്കളെ ഇന്ത്യയില്‍ വന്ന് കാണണമെന്നുണ്ടെന്നും പറഞ്ഞു. അഞ്ജുവിന് തന്റെ കുട്ടികളെ കാണാന്‍ ആഗ്രഹമുണ്ടെന്നും കുട്ടികളില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ സാധുതയുള്ള വിസയില്‍ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് അഞ്ജു Read More…