Sports

രാജസ്ഥാന്‍ സഞ്ജുവിനെ 18 കോടിക്ക് നിലനിര്‍ത്തി ; പക്ഷേ ജോസ് ബട്‌ളറെയും ചഹലിനെയും നഷ്ടമാകും

ഐപിഎല്ലില്‍ താരലേലം പുരോഗമിക്കാനിരിക്കെ ടീമിലെ വമ്പനടിക്കാരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. നായകന്‍ സഞ്ജുവിനെ 18 കോടിക്കും യശ്വസ്വീ ജയ്‌സ്വാളിനെ 14 കോടിക്കും റയാന്‍ പരാമിനെ 11 കോടിക്കും നിലനിര്‍ത്തും. അതേസമയം സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെയും ഇംഗ്‌ളണ്ടിന്റെ തകര്‍പ്പനടിക്കാരന്‍ ജോസ് ബട്‌ളറെയും ലേലത്തിന് വെച്ചേക്കുമെന്നാണ് സൂചനകള്‍. രണ്ട് സീസണുകളിലൊഴികെ, സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ കരിയര്‍ 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിലാണ് കളിച്ചത്. വാസ്തവത്തില്‍, ഫ്രാഞ്ചൈസിക്ക് വേണ്ടി 140 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു, 31.45 ശരാശരിയിലും 141.31 എസ്ആര്‍ Read More…

Sports

സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കും ; യശ്വസ്വീ ജയ്‌സ്വാളിനെയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞതും മികച്ച നേട്ടമുണ്ടാക്കുന്നതുമായ ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ 2024ല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ അവര്‍ കഴിഞ്ഞ സീസണുകളിലെല്ലാം സ്ഥിരമായി മറ്റ് ടീമുകളെ വെല്ലുവിളിക്കുകയും ടൂര്‍ണമെന്റിലെ പോയിന്റ പട്ടികയില്‍ മുന്‍നിര ടീമുകളില്‍ ഇടംപിടിക്കുകയും ചെയ്തു. സഞ്ജു സാംസണ് കീഴില്‍ നിരക്കുന്ന ടീം തങ്ങളുടെ മികച്ചതാരങ്ങളെയും കളിക്കാരെയും നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍, തങ്ങളുടെ വിശ്വസ്തരായ കളിക്കാരെയും മുന്‍ പതിപ്പുകളില്‍ മികവ് പുലര്‍ത്തിയ താരങ്ങളെയും നിലനിര്‍ത്താന്‍ Read More…

Sports

രാജസ്ഥാന്‍ റോയല്‍സില്‍ പത്തു വര്‍ഷം ; സഞ്ജുവിന് ആദരവുമായി ഫ്രാഞ്ചൈസിയുടെ വീഡിയോ

കേരള വിക്കറ്റ് കീപ്പര്‍ ഫ്രാഞ്ചൈസിക്കൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സഞ്ജു സാംസണിനായി രാജസ്ഥാന്‍ റോയല്‍സിന്റെ ആദരം. 2013 ല്‍ ടീമിലെത്തിയ സഞ്ജു ഇപ്പോള്‍ നായകനും ടീമിന്റെ നെടുന്തൂണുമാണ്. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണാണ്, കൂടാതെ ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. താരത്തിന് ആദരമായി രാജസ്ഥാന്‍ റോയല്‍സ് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കി. 2013 ല്‍ റോയല്‍സില്‍ അരങ്ങേറ്റം Read More…