Movie News

വിജയകാന്തുമായി ഉണ്ടായിരുന്നത് വലിയ ആത്മബന്ധം ; വേട്ടയ്യന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് രജനീകാന്ത്

നടന്‍ വിജയകാന്തിന്റെ ആകസ്മീകമായ മരണം സമ്മാനിച്ച വേദനയിലാണ് തമിഴ്‌സിനിമാലോകം. നടനുമായി വലിയ ആത്മബന്ധമുള്ള അനേകം നടീനടന്മാരാണ് തമിഴ് സിനിമാവേദിയിലുള്ളത്. അവരില്‍ പെടുന്ന സൂപ്പര്‍താരം രജനീകാന്ത് തന്റെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചെന്നൈയിലേക്ക് മടങ്ങി. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ നിന്നുമാണ് രജനി മടങ്ങിയത്. ഫഹദും രജനിയും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന നാഗര്‍കോവിലിലായിരുന്നു വേട്ടൈയാന്റെ ഷൂട്ടിംഗ് നടന്നു വന്നിരുന്നത്. വിജയകാന്തിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ രജനി ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകനെ അന്തിമമായി ഒരുനോക്ക് Read More…

Movie News

രജനീകാന്തിന്റെ നടപടിയില്‍ നിരാശയുണ്ട് ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ്സു തുറന്ന് ലതാ രജനീകാന്ത്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവന നടത്തി ഭാര്യ ലതാ രജനീകാന്ത്. ‘കൊച്ചടയാന്‍’ കേസില്‍ ജാമ്യം തേടി ബംഗലുരു കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു ലത ഇന്നലെ നടന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തതില്‍ നിരാശയുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാല്‍ രജനിക്ക ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാനുള്ള കരുത്ത് ഉണ്ടായിരുന്നതായി ലത രജനികാന്ത് കരുതുന്നു. നേരത്തേ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുമ്പോട്ട് Read More…