Health

ഭക്ഷണവും ലൈഫും ഒരുപോലെ കളര്‍ഫുള്‍: ആരോഗ്യസംരക്ഷണതിന് ‘റെയിന്‍ബോ ഡയറ്റ് ‘

ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ ഇനി നമ്മുടെ ഭക്ഷണവും കളറാക്കിയാലോ? അതിനൊരു വഴിയുണ്ട്. അതേ റെയിന്‍ബോ ഡയറ്റ്. പോഷകം നിറഞ്ഞ പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഈ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. ഒരോ നിറവും ശരീരത്തിന് ആവശ്യമായ പല ധാതുക്കളെയും ആന്റി ഓക്സിഡന്റുകളെയും സൂചിപ്പിക്കുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണം ഹൃദ്രോഹത്തിന് ഗുണം ചെയ്യും. കാരണം അതില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലൂബെറി , വഴുതനങ്ങ തുടങ്ങിയവ അന്തോസയാനിനുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബുദ്ധിവികാസത്തിന് നല്ലതാണ്. ആന്റി Read More…