Oddly News

കോട്ടുവാ ഇട്ടതിന് ശേഷം വായ അടക്കാന്‍ കഴിഞ്ഞില്ല; യാത്രക്കാരന് റെയില്‍വേ സ്റ്റേഷനില്‍ ചികിത്സ

പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്. കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാൻ കഴിയാതെ വന്നത്. ടി.എം.ജെ ഡിസ് ലോക്കേഷൻ എന്ന താടിയെല്ലുകൾ സ്തംഭിക്കുന്ന അവസ്ഥയാണ യാത്രക്കാരനുണ്ടായത്. വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം Read More…

Crime

കാമുകിയെ വിവാഹം കഴിക്കാൻ TTE വേഷം കെട്ടി യാത്രക്കാരെ കബളിപ്പിച്ച് ബി.ടെക് ബിരുദധാരി

കാമുകിയെ തൃപ്തിപ്പെടുത്താന്‍ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറായി (ടിടിഇ) വേഷം ധരിച്ച് വ്യാജ ടിക്കറ്റുകള്‍ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ രേവയിലെ അരയില നിവാസിയായ ആദര്‍ശ് ജയ്സ്വാളിനെതിരെ നിരവധി തട്ടിപ്പ് പരാതികളുടെ അടിസ്ഥാനത്തില്‍ ജിആര്‍പിയും റെയില്‍വേ പോലീസ് സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. വാരണാസി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) ആണ് അറസ്റ്റ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇയാളില്‍ നിന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇ ഏപ്രണും കണ്ടെടുത്തു. കാമുകിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ Read More…

Oddly News

18 കോടിയുടെ പുതിയ റെയില്‍വേ മേല്‍പ്പാലം; 90 ഡിഗ്രി വളവ്, ‘അപകടം കൂടാതെ എങ്ങനെ വണ്ടിയോടിക്കും’, വിമർശനം

മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഐഷ്ബാഗ് സ്റ്റേഡിയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 648 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ വളവാണ് വിവാദത്തിന് കാരണം. ആള്‍ക്കാര്‍ക്ക് കൗതുകം പകര്‍ന്ന് 90 ഡിഗ്രിയിലാണ് തിരിവ്. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഐഷ്ബാഗ് റെയില്‍വേ ക്രോസിംഗിലെ നീണ്ട കാത്തിരിപ്പ് ഇല്ലാതാക്കാനും റോബി, മഹാമൈ കാ ബാഗ്, പുഷ്പ നഗര്‍, സ്റ്റേഷന്‍ ഏരിയ, ന്യൂ ഭോപ്പാല്‍ Read More…