Lifestyle

രാഹുല്‍ഗാന്ധിയുമായി മുട്ടാന്‍ നില്‍ക്കേണ്ട ; മാര്‍ഷല്‍ആര്‍ട്‌സ് സ്‌കില്‍ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

പാര്‍ലമെന്റില്‍ ഉജ്വല വാദങ്ങള്‍ ഉയര്‍ത്തി ഭരണകൂടത്തെ വിറപ്പിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ തീപാറുന്ന നേതാവായി ഇന്ത്യ മുഴുവന്‍ അറിയാം. എന്നാല്‍ അദ്ദേഹമൊരു മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധനാണെന്ന് ഒന്നു മുട്ടിനോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. എന്തായാലും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ രാഹുലിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കില്‍ ഇന്ത്യാക്കാര്‍ക്ക് മുന്നിലേക്ക് വെച്ചു നീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. സാമൂഹ്യമാധ്യമമായ എക്‌സില്‍ താരത്തിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് വീഡിയോ അവര്‍ പങ്കുവെച്ചു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താരം ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സായ ജിയു ജിറ്റ്‌സു Read More…