Sports

ടെസ്റ്റ് ടീമില്‍ ഇനി രഹാനേയ്ക്കും പൂജാരേയ്ക്കും ഇടമില്ല ; കൃത്യമായ സൂചനനല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ സ്ഥിരം ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാരഹാനേയ്ക്കും ഇടം നല്‍കാതെ ഇന്ത്യ. ഇരുവരുടേയും കാലം കഴിഞ്ഞെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി അവസരം നല്‍കിയത് മദ്ധ്യപ്രദേശ് താാരം പറ്റീദാറിന്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ബാറ്റര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തും. ആദ്യ രണ്ടു ടെസ്റ്റ് മത്സരത്തിനും ഇന്ത്യയുടെ സൂപ്പര്‍താരം വിരാട്‌കോഹ്ലി കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ രജത് പറ്റിദാറിനെ ടീമില്‍ എടുത്തത്. ഇംഗ്ലണ്ടിനെതിരായ Read More…