താൻ അഭിനയിച്ച ഷോർട്ട് ഫിലിമിലെ സ്വകാര്യ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തേ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര പ്രൊജക്റ്റിലെ രംഗങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ദൃശ്യങ്ങൾ വിതരണം ചെയ്യപ്പെട്ടതോടെ ദിവസങ്ങളോളം സ്വന്തം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലായിപ്പോയെന്ന് രാധിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ആ ക്ലിപ്പ് പ്രചരിച്ച സമയത്ത് താൻ വല്ലാതെ ഭയന്നുപോയെന്നും നാല് ദിവസത്തോളം Read More…
Tag: Radhika Apte
‘അടിവസ്ത്രം മാത്രമിട്ട് ആക്ഷന്‍ സീന്‍; 15 സെക്കന്‍റ് നീണ്ട ചുംബനം’! രാധിക ആപ്തെ തുറന്നടിക്കുന്നു
സംവിധായകര്‍ അനാവശ്യമായ ചുംബനരംഗങ്ങള്‍ക്കും ശരീരപ്രദര്‍ശനത്തിനും നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം രാധിക ആപ്തെ . സിനിമയിലെ കഥാപാത്രം ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നടിമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകാറുണ്ടെന്ന് വ്യക്തമാക്കിയ താരം, സഹതാരത്തെ ചുംബിക്കാനും അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ നിലവില്‍ ഇത്തരം പ്രവണതകള്‍ക്ക് മാറ്റം വരുന്നുണ്ടെന്നാണ് കരുതുന്നതെന്നും രാധിക കൂട്ടിച്ചേർത്തു. തന്റെ കരിയറിന്റെ തുടക്കത്തില്‍ നാലോ അഞ്ചോ ചിത്രങ്ങളില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് രാധിക പറയുന്നു. അതിനുശേഷം അത്തരം വേഷങ്ങൾ Read More…
‘മാറിടത്തിലും പിന്‍ഭാഗത്തും കൂടുതൽ വെച്ചുകെട്ടാൻ നിർബന്ധിച്ചു, ആ സിനികളില്‍ അഭിനയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം: രാധിക ആപ്‌തേ
തന്റെ ഉറച്ച നിലപാടുകള്‍മൂലം ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്ന താരമാണ് രാധിക ആപ്‌തേ. ഇപ്പോഴിതാ ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിക്കവേ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ആ സെറ്റിലുള്ള ഒരേയൊരു സ്ത്രീ താൻ മാത്രമായിരുന്നു എന്നും അവർ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡിംഗ് ചേർക്കാൻ ആവശ്യപ്പെട്ടത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നും നടി പറഞ്ഞു. ആ സെറ്റിലെ ഒരേയൊരു സ്ത്രീ താനായിരുന്നുവെന്നും, അവിടെയുണ്ടായിരുന്നവർ Read More…
രാധികാ ആപ്‌തേയും നന്ദിതാദാസും സംവിധായകരാകുന്നു; കനി കുസൃതി നിര്‍മ്മാതാവായേക്കും
ബോളിവുഡിലെ സെലക്ടീവ് സിനിമകളില്‍ മാത്രം കാണാറുള്ള താരം രാധിക ആപ്തെ സംവിധായികയാകുകയാണ്. ആക്ഷന്‍ ഫാന്റസി ചിത്രമായ കോട്ട്യയിലൂടെയാണ് നടി സംവിധായികയുടെ കുപ്പായമണിയുന്നത്. സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു നടി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വിക്രമാദിത്യ മോട്വാനി നിര്‍മ്മിക്കുന്ന സിനിമ മറാഠി ആക്ഷന്‍-ഫാന്റസി ഒരു യുവ കുടിയേറ്റ കരിമ്പ് കൃഷികാരന്റെ കഥയാണ് പറയുന്നത്. അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ കിട്ടുകയും അത് തന്റെ കുടുംബത്തിന് അനുഗ്രഹമായി മാറുകയും ചെയ്യുന്നു. ചലച്ചിത്രമേളയില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളില്‍ നന്ദിതാദാസ് ഒരു സിനിമചെയ്യുന്നുണ്ട്. ഈ Read More…
രാധിക ആപ്‌തേയുടെ കാലില്‍ ഇക്കിളിയിട്ടു ; സ്ത്രീകളോടുള്ള ബാലയ്യയുടെ മോശം പെരുമാറ്റം ആദ്യത്തേതല്ല
നടി അഞ്ജലിയെ പൊതുവേദിയില്‍ വെച്ച് പരസ്യമായി തള്ളിയിട്ട തെലുങ്ക് നടന്‍ ബാലകൃഷ്ണ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് സ്ത്രീകള്‍ക്കെതിരേ മോശമായ പ്രസ്താവന നടത്തിയതിന്റെ പേരിലും മോശമായി പെരുമാറിയതിന്റെ പേരിലും വിവാദത്തില്‍ തലയിട്ടിട്ടുള്ളയാളാണ് നടന്‍ ബാലകൃഷ്ണ. ഗ്യാംഗ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. സ്‌റ്റേജില്‍ വെച്ച് നടിയെ സീനിയര്‍ നടന്‍ തള്ളിമാറ്റുന്നതിന്റെ വീഡിയോ എക്‌സില്‍ വൈറലായിരുന്നു. മോശം പെരുമാറ്റത്തിന് താരത്തെ കുറ്റപ്പെടുത്തി അനേകര്‍ രംഗത്ത് Read More…





