ബാർസിലോന, ഏപ്രിൽ 1: സ്പെയിനും ഈജിപ്തും തമ്മിൽ നടന്ന പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിനിടെ കാണികളിൽ ചിലർ മതപരമായ അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാൽ. താനൊരു മുസ്ലിമാണെന്നും സ്റ്റേഡിയത്തിൽ കാണികൾ കാണിച്ച പെരുമാറ്റം അനാദരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് യമാൽ പറഞ്ഞു. മാർച്ച് 31-ന് ആർ.സി.ഡി.ഇ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും കളിക്ക് പുറത്തെ വിവാദങ്ങളാണ് ചർച്ചയായത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഈജിപ്തിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ ഒരു Read More…
Tag: Racism
‘കറുത്ത പയ്യന് ചോക്ലേറ്റ് കേക്ക്, ഗ്രൗണ്ട്സ്റ്റാഫാണെന്ന് കരുതി ഷൂ വൃത്തിയാക്കാൻപറഞ്ഞു’ ; ഇന്ത്യൻ ക്രിക്കറ്റിലെ വംശീയത തുറന്നുപറഞ്ഞ് എല്‍. ശിവരാമകൃഷ്ണൻ
ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ താൻ നേരിട്ട വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1982-83 കാലഘട്ടത്തിൽ പാകിസ്താനെതിരായ പരമ്പരയ്ക്കിടെ നടന്ന തന്റെ ജന്മദിനാഘോഷത്തിനിടെ ഒരു സഹതാരം വംശീയമായ പരാമർശം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കയ്പ്പേറിയ ഓർമ്മകൾ പങ്കുവെച്ചത്. ഇരുണ്ട നിറമുള്ള കുട്ടിക്ക് ഇരുണ്ട നിറമുള്ള ചോക്ലേറ്റ് കേക്ക് തന്നെ ലഭിച്ചുവെന്ന സഹതാരത്തിന്റെ പരിഹാസം കേട്ട് താൻ കരഞ്ഞുപോയെന്നും, ഒടുവിൽ സുനിൽ ഗാവസ്കർ ഇടപെട്ട് സമാധാനിപ്പിച്ച ശേഷമാണ് കേക്ക് Read More…


