ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരാളുടെ സാലറി എത്ര രൂപയായിരിക്കും? എന്തായാലും ക്വാണ്ടംസ്കേപ്പിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ജഗ്ദീപ് സിംഗ് വാങ്ങിയതിനോളം വരില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി ആഗോളതലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സിംഗ് 17,500 കോടി രൂപയാണ് വാര്‍ഷിക ശമ്പളം നേടിയത്. ഒരു ദിവസം ഏകദേശം 48 കോടി രൂപ. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററി സാങ്കേതികവിദ്യയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ജഗ്ദീപ് സിംഗ്, 2010-ലാണ് ക്വാണ്ടംസ്കേപ്പ് സ്ഥാപിച്ചത്. അടുത്ത തലമുറ Read More…