റോംഗ് നമ്പറില്‍ തുടങ്ങിയ ഏഴു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ ഒളിച്ചോടിയ രണ്ട് സ്ത്രീകളെ അവരുടെ കുടുംബങ്ങളിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയച്ചു. ബീഹാറിലെ ജാമിയയില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളും ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിലെ ഭര്‍ത്താക്കന്മാരേയും മക്കളേയും ഉപേക്ഷിച്ചാണ് സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നീങ്ങിയതും വിവാഹിതരാകുകയും ചെയ്തത്. സ്വവര്‍ഗ്ഗ പ്രണയത്തിലായി പോയ കോമള്‍ കുമാരിയും സോണി കുമാരിയും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ ഭര്‍ത്താവായും മറ്റൊരാള്‍ ഭാര്യയായും അവരുടെ പുതിയ ബന്ധത്തില്‍ മാറുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ഒരു Read More…