ലോകം മുഴൂവന്‍ ശ്രദ്ധിച്ച ട്രംപ് – പുടിന്‍ അലാസ്‌ക്ക കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങാന്‍ പുടിന്‍ തന്റെ മൂന്ന് വിമാനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പണമായി നല്‍കേണ്ടിവന്നത് ഏകദേശം 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ). സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്ക റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണം. ഉപരോധങ്ങള്‍ കാരണം അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിന് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കേണ്ടിവന്നുവെന്ന് റൂബിയോ വിശദീകരിച്ചു. ട്രംപ് അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും Read More…

