ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ പേരേയുള്ള അത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ എന്നാണ്. കാരണം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില്‍ എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്‍ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കടന്നിട്ടും കപ്പുയര്‍ത്താന്‍ കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില്‍ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അദ്ദേഹം Read More…
Tag: Punjab Kings
പഞ്ചാബ് അയ്യരെ കൊണ്ടുവന്നത് പ്രത്യേക ലക്ഷ്യമിട്ട് ; നായകനായ മൂന്ന് ടീമിനെയും പ്‌ളേ ഓഫില്‍ എത്തിച്ചു…!
ശ്രേയസ് അയ്യരെ ഇത്തവണ നായകനാക്കിയപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് നയം വ്യക്തമാക്കിയതാണ്. എന്തു വില കൊടുത്തും അവര്‍ വാങ്ങിയ നായകന്‍ പ്രതീക്ഷ പോലെ തന്നെ ടീമുമായി ഐപിഎല്‍ 2025 ന്റെ പ്‌ളേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മെയ് 18 ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ എത്തുന്നത്. ഇതോടെ Read More…
നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!
ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…



