Featured Oddly News

15ദിവസം ഭർത്താവിന്റെ കൂടെ, 15ദിവസം കാമുകനൊപ്പവും; യുവതിയുടെ വിചിത്രമായ ആവശ്യത്തിനു മുന്നില്‍ പകച്ച് ഗ്രാമപഞ്ചായത്ത്

റാംപൂര്‍: തന്റെ സമയം ഭര്‍ത്താവിനും കാമുകനുമായി തുല്യമായി വീതിച്ചു നല്‍കാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം പഞ്ചായത്തിനെ ഞെട്ടിച്ചു. റാംപൂര്‍ ജില്ലയില്‍ വ്യാപകശ്രദ്ധ നേടിയ സംഭവത്തില്‍ ഓരോ മാസത്തിലെയും 15 ദിവസം ഭര്‍ത്താവിനൊപ്പവും 15 ദിവസം കാമുകനൊപ്പവും ചെലവഴിക്കാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. യുവതിയുടെ ഈ അസാധാരണ ആവശ്യം ഇപ്പോള്‍ ഗ്രാമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. പലരും യുവതിയുടെ ‘ഭൂട്ടാന്‍ മോഡല്‍’ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നു. ഭൂട്ടാനിലെയും ഹിമാലയന്‍ മേഖലയിലെയും ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ആചാരമായ Read More…