വിമാനയാത്രയ്ക്ക് സമാനമായ ആഡംബര സൗകര്യങ്ങൾ വെറും 505 രൂപയ്ക്ക് നൽകുന്ന കേരള ആർ.ടി.സി.യുടെ ബസ് സർവീസ് വ്യവസായി ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ വോൾവോ എസി ബസിനെ കേരളത്തിലെ ‘ബിസിനസ് ക്ലാസ്’ സർവീസ് എന്നാണ് ഹർഷ് ഗോയങ്ക വിശേഷിപ്പിച്ചത്. 36 പുഷ്-ബാക്ക് സീറ്റുകളുള്ള ഈ ബസിൽ കൂടുതൽ ലെഗ് റൂം സൗകര്യമുണ്ട്. ഓരോ സീറ്റിലും വ്യക്തിഗത ടിവി സ്‌ക്രീനുകളും യു.എസ്.ബി ചാർജിംഗ് പോർട്ടുകളും നൽകിയിട്ടുണ്ട്. യാത്രയിലുടനീളം Read More…
Tag: PublicTransport
ലൈറ്റില്ലാതെ കെ.എസ്.ആർ.ടി.സി ബസ്; മൊബൈൽ ഫ്ലാഷുകൾ തെളിയിച്ച് വഴി കാട്ടി യാത്രക്കാർ, അപൂർവ്വ കാഴ്ച!
കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് യാത്രികരുടെ മൊബൈൽ ഫോൺ ഫ്ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ ബസ് സർവീസ് നടത്തിയതായി റിപോർട്ട്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ചുള്ള ഈ സംഭവം നടന്നത്. ഹുബ്ബള്ളിയിൽ നിന്ന് രാത്രി 8 മണിയോടെ അട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസ് കുന്ദ്ഗോൾ താലൂക്കിലെ സാൻഷി ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോഴാണ് ഹെഡ്‌ലൈറ്റ് കേടായത്. എന്നാൽ യാത്ര വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം, ഡ്രൈവർ യാത്രക്കാരുടെ സഹായത്തോടെ ബസ് Read More…
“അമേരിക്ക ഇത് കണ്ടു പഠിക്കണം!” മുംബൈ മെട്രോയുടെ വൃത്തിയും കുറഞ്ഞ ചിലവും കണ്ട് കണ്ണുതള്ളി US യുവതി
മുംബൈ മെട്രോയുടെ വൃത്തിയെയും കുറഞ്ഞ യാത്രാനിരക്കിനെയും പ്രശംസിച്ച് അമേരിക്കൻ സ്വദേശിയായ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തിന്റെ മികച്ച രൂപകൽപ്പന കണ്ടെങ്കിലും അമേരിക്ക ഇത് മാതൃകയാക്കണമെന്നാണ് ലിസ് എന്ന വിദേശി പറയുന്നത്. ‘മുംബൈ മെട്രോ എക്സ്പീരിയൻസ്’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മുംബൈയിലെ പ്രാദേശിക ട്രെയിനുകൾക്കൊപ്പം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി മാറിയ മെട്രോ ട്രെയിനിലെ തന്റെ ആദ്യ യാത്രാനുഭവം അവർ പങ്കുവെച്ചത്. മെട്രോയിലെ മികച്ച വൃത്തിയും കൃത്യതയും കുറഞ്ഞ Read More…



