Oddly News

മരുഭൂമിയിൽ വഴിതെറ്റി 9 ദിവസം; മൂത്രം കുടിച്ച്, വാവലുകളെ പച്ചയ്ക്ക് ഭക്ഷിച്ച് വിശപ്പടക്കി…! മാരത്തോണ്‍ താരത്തിന്റെ അതിജീവനം

ലോകത്തെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നായിട്ടാണ് ‘മാരത്തോണ്‍ ഡെ സാബ്ളസി’ നെ വിലയിരുത്തുന്നത്. സഹാറ മരുഭൂമിയിലൂടെ 155 മൈല്‍ ദൂരം താണ്ടുന്ന മാരത്തോണ്‍ ആറ് ദിവസമാണ് നടക്കുന്നത്. മത്സരം നടക്കുന്ന ഭൂപ്രദേശം വളരെ വെല്ലുവിളി നിറഞ്ഞതും മാരകവും ആയതിനാലാണ് ഇതിനെ ലോകത്തെ ഏറ്റവും കാഠിന്യമേറിയ ഒന്നായി കണക്കാക്കുന്നത്. മരിക്കുകയാണെങ്കില്‍ മൃതദേഹം എവിടെ എത്തിക്കണം എന്ന ഫോറം വരെ പൂരിപ്പിച്ച് നല്‍കിയാണ് ആള്‍ക്കാര്‍ മത്സരിക്കേണ്ടത്. ഒരു മുന്‍ പോലീസ് ഓഫീസറും ഒളിമ്പിക് പെന്റാത്‌ലണ്‍ താരവുമായ മൗറോ പ്രോസ്പെരി തന്റെ മുപ്പത്തൊമ്പതാം Read More…