ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടന്മാരുടെ പട്ടികയില്‍ ഒന്നാമതുണ്ട് നടന്‍ സഞ്ജയ് ദത്ത്. ഒരു കാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച സിനിമകളിലൂടെ അദ്ദേഹം ഇന്ത്യയില്‍ ഉടനീളം ആരാധകഹൃദയങ്ങള്‍ കവര്‍ന്നിട്ടുണ്ട്. നടനോടുള്ള ആരാധനയുടെ ഏറ്റവും വലിയ തെളിവായി മാറുകയാണ് നിഷാ പാട്ടീല്‍ എന്ന ആരാധിക. മരണപ്പെട്ടുപോയ അവര്‍ തന്റെ 72 കോടിയുടെ സ്വത്ത് മുഴുവനും സഞ്ജയ്ദത്തിന് എഴുതിവെച്ചു. 2018 ലായിരുന്നു നിഷാ പാട്ടീല്‍ എന്ന ആരാധകനെക്കുറിച്ച് ദത്തിന് പോലീസില്‍ നിന്ന് അപ്രതീക്ഷിത കോള്‍ ലഭിച്ചു. മുംബൈയിൽ നിന്നുള്ള 62 കാരിയായ വീട്ടമ്മ Read More…
Tag: Property
ഉപേക്ഷിക്കപ്പെട്ട 200 വീടുകള്‍ വിലയ്ക്ക് വാങ്ങി; ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് ഏഴു കോടി രൂപ…!
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ വിലയ്ക്ക് വാങ്ങി അത് വാടകയ്ക്ക് നല്‍കി അതിലൂടെ ജപ്പാന്‍കാരന്‍ ഉണ്ടാക്കിയത് 7.72 കോടി രൂപ. ഒസാക്കയിലെ കവാമുറ എന്ന ജപ്പാന്‍കാരനാണ് പഴയ രീതിയിലുള്ള വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കിയത്. ഇതിനായി ഇയാള്‍ വാങ്ങിയത് പഴകി കേടുപാടുകള്‍ വന്നതും മറ്റുകാരണങ്ങളാലും ആള്‍ക്കാര്‍ ഉപേക്ഷിച്ചുപോയ ഓടുമേഞ്ഞ 200 ലധികം വീടുകളാണ്. കുട്ടിക്കാലം മുതല്‍ പഴയ വീടുകളില്‍ കവാമുറയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. കൂറ്റന്‍ പര്‍വ്വതത്തിന് മുകളില്‍ കയറി നിരീക്ഷണ ഡെക്കില്‍ നിന്ന് നഗരത്തിലെ വൈവിധ്യമാര്‍ന്ന വീടുകളിലേക്ക് നോക്കുന്നത് അദ്ദേഹത്തിന് Read More…
സെയ്ഫ് അലിഖാന്റെ 15,000 കോടി സ്വത്ത് നഷ്ടമാകും; എന്താണ് ‘ശത്രുസ്വത്ത്’ കേസ് എന്നറിയാമോ?
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നഗരത്തിലെ 15,000 കോടി രൂപ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് നഷ്ടപ്പെട്ടേക്കും. പട്ടൗഡി കുടുംബത്തിന്റെ വസ്തുവിന്‌മേലുള്ള സ്റ്റേ നീക്കിയതോടെ കുടുംബം സമര്‍പ്പിച്ചിരിക്കുന്ന അപ്പീലിന്റെ കാലാവധി ജനുവരി 13-ന് അവസാനിച്ചു. ഇതോടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സ്റ്റേയാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്. ഇപ്പോള്‍, ഭോപ്പാലിലെ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും കുടുംബത്തിന്റെയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനകം 80 ശതമാനവും വിറ്റുകഴിഞ്ഞിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്വിസ്റ്റ് മോഷണശ്രമത്തിനിടെ Read More…
തന്റെ മരണശേഷം കോടിക്കണക്കിന് സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കും ? വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ്. ബിഗ് ബിയുടെ മരണശേഷം തന്റെ കോടിക്കണക്കിന് സ്വത്തുക്കള്‍ എന്ത് ചെയ്യുമെന്ന് പറയുന്ന താരത്തിന്റെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. മക്കളായ അഭിഷേക് ബച്ചനെയും ശ്വേത ബച്ചനെയും തുല്യമായാണ് താന്‍ കാണുന്നതെന്നാണ് 2011-ലെ അഭിമുഖത്തില്‍ ബിഗ് ബി പറയുന്നത്. ‘ഞാന്‍ ഒരിക്കലും എന്റെ രണ്ട് മക്കളെയും തരംതിരിവോടെ കണ്ടിട്ടില്ല. ഞാന്‍ മരിക്കുമ്പോള്‍ എനിക്കുള്ളതെല്ലാം തുല്യമായി എന്റെ മകള്‍ക്കും Read More…