Celebrity

ടോക്‌സിക്കിനായി വാങ്ങിയത് 15 കോടി ; സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് കിയാരയും

കെ.ജി.എഫ് കഴിഞ്ഞതോടെ യാഷ് നായകനാകുന്ന ടോക്‌സിനെക്കുറിച്ചാണ് അടുത്ത സംസാരം മുഴുവനും. ഈ സിനിമയിലൂടെ നടി കിയാര അദ്വാനി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ എത്തിയിരിക്കു കയാണ്. സിനിമയ്ക്കായി താരത്തിന് വന്‍തുകയാണ് പ്രതിഫലം കിട്ടിയതെന്നാണ് വിവരം. മുന്‍കാല നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഭാഗമാകാന്‍ നടി 15 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. വാര്‍ത്ത ശരിയാണെങ്കില്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെ തെ ക്കന്‍ പ്രോജക്ടുകളില്‍ നിന്ന് ഏറ്റവും Read More…

Celebrity

ലോകസുന്ദരി മത്സരത്തില്‍ ടൂ പീസ് ബിക്കിനിയില്‍ വരാന്‍ സംഘാടകര്‍; നോ പറഞ്ഞ് പ്രിയങ്കാചോപ്ര

പാട്ടുകാരിയും നടിയുമൊക്കെയായ പ്രിയങ്കാചോപ്രയെ ഒരു ആഗോള ഐക്കണ്‍ എന്ന് വിളിക്കുന്നതിന് അനേകം കാരണമുണ്ട്. പരിപാടികള്‍ക്ക് പുറമേ ബോളിവുഡിലും ഹോളിവുഡിലുമായി തിളങ്ങുന്ന നടി ഇതിനകം എസ്എസ് രാജമൗലിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ നായികയായി തിരിച്ചുവരവിനൊരുങ്ങുകയാണ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് മാത്രം. ബോളിവുഡിലെ മുന്‍നിരക്കാരില്‍ ഒരാളായി അനേകം ഗ്‌ളാമര്‍വേഷത്തില്‍ എത്തിയിട്ടുള്ള നടി പക്ഷേ മിസ്സ് വേള്‍ഡ് 2000 വേളയില്‍ രണ്ടു പീസ് ബിക്കിനി ധരിക്കാന്‍ കൂട്ടാക്കാതെ തന്റെ നീരസം കൃത്യമായി വെളിപ്പെടുത്തിയ ആളാണെന്ന് നിങ്ങള്‍റിയാമോ? ലെഹ്രെന്‍ റെട്രോയ്ക്ക് നല്‍കിയ Read More…

Celebrity

‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’, സംവിധായകന്‍ പറഞ്ഞതുകേട്ട് ഞാന്‍ കരഞ്ഞു; പ്രിയങ്ക ചോപ്ര

തമിഴൻ എന്ന വിജയ് സിനിമയിലൂടെ കടന്നുവന്ന് പ്രേക്ഷകരുടെ ആരാധനാപാ​‍ത്രമായ താരമാണ് പ്രിയങ്ക ചോപ്ര. പിന്നീട് ബോളിവുഡിലേയ്ക്കു കടന്ന് അവിടെ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളായി. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പതിവിനു വിപരീതമായി താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം കൈവരിച്ചത്.തന്റെ കരിയറില്‍ പലതവണ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായൊരു മോശം അനുഭവം Read More…

Celebrity

പ്രിയങ്കാചോപ്രയുടെ പ്രതിഫലത്തില്‍ റെക്കോഡ്; രാജമൗലിയുടെ സിനിമയ്ക്കായി വാങ്ങുന്നത് കണ്ണുതള്ളുന്ന തുക…!

ദീര്‍ഘനാളെത്ത ഇടവേളയ്ക്ക് ശേഷം രാജമൗലി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മഹേഷ്ബാബു നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം. താല്‍ക്കാലികമായി എസ്എസ്എംബി29 എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ഏറ്റവും വലിയ കൗതുകം ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്കാചോപ്രയുടെ ഇന്ത്യന്‍ സിനിമയിലേക്കുള്ള മടക്കമാണ്. സിനിമയില്‍ മഹേഷ്ബാബുവിന് നായികയായി തീരുമാനിച്ചിരിക്കുന്നത് പ്രിയങ്കാചോപ്രയെ ആയതിനാല്‍ ആ സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര ശ്രദ്ധ കൂടി കൈവരിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഒരു കാഴ്ച്ചയെ സ്‌ക്രീനില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പ്രോജക്റ്റിനായി പ്രിയങ്ക ചോപ്ര നേടിയതായി ആരോപിക്കപ്പെടുന്ന Read More…

Celebrity

ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസില്‍ പ്രിയങ്ക ചോപ്ര ; ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്സെറ്റര്‍

ലോകത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പറയാം. ഏത് വേഷവും ഭംഗിയായി തിരഞ്ഞെടുത്ത് ധരിയ്ക്കുന്നതില്‍ താരം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് മാത്രമല്ല അതോടൊപ്പം അണിയുന്ന അക്സസറീസും വളരെ ശ്രദ്ധയോടെ തന്നെയാണ് പ്രിയങ്ക തിരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത സാരിയായാലും ആധുനിക ഡിസൈനര്‍ ഗൗണായാലും താരം വളരെ മനോഹരമായാണ് ധരിയ്ക്കാറുള്ളത്. ബള്‍ഗാരിയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ എത്തിയ പ്രിയങ്കയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താരം ധരിച്ച ഒരു ഡയമണ്ട് Read More…

Celebrity

9 വര്‍ഷമായി ഹിറ്റുകളില്ല, 5 വര്‍ഷമായി ബോളിവുഡ് റിലീസുകളില്ല; എന്നാല്‍ ഒരു ചിത്രത്തിന് നടി ഈടാക്കുന്നത് 40 കോടി

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വേതന തുല്യതയെക്കുറിച്ച് വര്‍ഷങ്ങളായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ നടിമാരും അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ നടിമാര്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ ആളുകളും കൂടിയാണ്. 9 വര്‍ഷമായി ഹിറ്റുകളൊന്നും നല്‍കാത്തതും ബോളിവുഡില്‍ 5 വര്‍ഷമായി ഒരു സിനിമ പോലും റിലീസ് ചെയ്യാത്തതും എന്നാല്‍ ഇപ്പോഴും ഒരു ചിത്രത്തിന് 40 കോടി Read More…

Hollywood

കടുത്ത ആരാധന; ഹോളിവുഡിലെ സൂപ്പര്‍നായികയ്ക്ക് പ്രിയങ്കാചോപ്രയുമൊത്ത് അഭിനയിക്കണം

ബോളിവുഡിലെ ദേശി ഗേള്‍ പ്രിയങ്ക ചോപ്രയുമായി സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹോളിവുഡ് സൂപ്പര്‍നായിക ആനി ഹാത്ത്വേ. ശ്രദ്ധേയമായ ഒരു തിരക്കഥ അതിന് ആവശ്യമുണ്ടെന്നും പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് താരത്തോടുള്ള ആരാധന നടി വെളിപ്പെടുത്തിയത്. താനും പ്രിയങ്ക ചോപ്രയും ഇതുവരെ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും, താന്‍ ഈ ആശയം സ്വീകരിക്കുന്നുവെന്ന് ആനി ഹാത്ത്വേ വെളിപ്പെടുത്തി. ആഡംബര ബ്രാന്‍ഡായ ബള്‍ഗാരിയുമായുള്ള ബന്ധം മൂലം ബ്രാന്‍ഡിന്റെ ആഗോള അംബാസഡര്‍മാരായ ആനി ഹാത്ത്വേയും പ്രിയങ്ക ചോപ്രയും ഒന്നിലധികം തവണ Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല

‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്. 1997-ല്‍ ജയലളിത തന്റെ Read More…

Movie News

‘ദി ബ്ലഫി’ ല്‍ കടല്‍ക്കൊള്ളക്കാരിയായ പ്രിയങ്കാചോപ്ര ; കാള്‍ അര്‍ബന്റെ നായിക

ഇന്ത്യാക്കാരിയാണെങ്കിലും ഹോളിവുഡില്‍ നിറയെ അവസരങ്ങളുള്ള നടി പ്രിയങ്കാചോപ്ര തന്റെ പുതിയ ഹോളിവുഡ് സിനിമ പ്രഖ്യാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തില്‍, തന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഒരു മുന്‍ കടല്‍ക്കൊള്ളക്കാരിയുടെകഥ പറയുന്നു ദി ബ്‌ളഫാണ് താരത്തിന്റെ പുതിയ സിനിമ. കാള്‍ അര്‍ബനാണ് സിനിമയിലെ നായകനെന്നും നടി പറഞ്ഞു. ശനിയാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ പ്രിയങ്ക സിനിമയുമായി ബന്ധപ്പെട്ട് ഡെഡ്ലൈന്‍ ഡോട്ട് കോം ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു. കടല്‍ക്കൊള്ളക്കാരെക്കുറിച്ചുള്ള മാര്‍ക്ക് ട്വെയ്‌ന്റെ ഒരു ഉദ്ധരണിയാണ് നടി പോസ്റ്റിന് കുറിപ്പായി ചേര്‍ത്തത്. Read More…