പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ Read More…
Tag: prithvi shah
കഴിഞ്ഞ വര്‍ഷം ഉണ്ടായ മുംബൈയിലെ അടിപിടി ; ഒരു വര്‍ഷത്തിന് ശേഷം സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി ഷാ
പ്രതിഭാധനനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു പബ്ബിന് പുറത്ത് വഴക്കിനും മര്‍ദ്ദനത്തിനും ഇരയായതിനെ തുടര്‍ന്നുണ്ടായ വിവാദം ചെറുതായിരുന്നില്ല. വിമാനത്താവളത്തിന് അടുത്തുള്ള സഹാറ സ്റ്റാര്‍ ഹോട്ടലിലെ ക്ലബ്ബിനുള്ളില്‍ ഷായും സുഹൃത്തുക്കളും രൂക്ഷമായ ഏറ്റുമുട്ടലിന് ഇരയാകുകയും അത് കൈവിട്ടുപോകുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തിയ സപ്ന ഗില്ലും അവളുടെ സുഹൃത്ത് ശോഭിത് താക്കൂറും തന്റെ ബിഎംഡബ്ല്യു കാര്‍ ക്രിക്കറ്റ്താരം ആക്രമിച്ചെന്നും പിന്നീട് ക്രിക്കറ്റതാരം തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ചുവെന്നും ഷാ വെളിപ്പെടുത്തി. എന്നാല്‍ Read More…