സിറിയന്‍ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദിന്‍െ ഭരണകാലത്ത് തടവിലാക്കപ്പെടുകയും അസാദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചതോടെ ജയിലില്‍ നിന്നും ഒരു സിറിയന്‍ തടവുകാരനെ ഒരു ടിവി സംഘം കണ്ടെത്തുന്ന അവിശ്വസനീയ നിമിഷം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്നുമാസം ജനല്‍ പോലുമില്ലാത്ത ഇരുട്ടറയില്‍ കഴിഞ്ഞയാള്‍ ആദ്യമായി വെളിച്ചം കാണുന്നതാണ് ദൃശ്യം. അസദ് തടവിലാക്കിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കണ്ടെത്താന്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ് അസദിന്റെ കുപ്രസിദ്ധ ജയിലുകളിലൊന്നില്‍ പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. അടച്ചിട്ടിരിക്കുന്ന ഒരു സെല്ലിന്റെ താഴ് വെടിവെച്ചിട്ട ശേഷം ക്ലാരിസയും Read More…
Tag: prison
കൊലക്കേസില്‍ 43 വർഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയന്ന് കോടതി, ഹെമ്മെയ്ക്ക് മോചനം
മിസോറി: കൊലപാതകക്കുറ്റത്തിന് 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ചശേഷം ശിക്ഷ റദ്ദാക്കി കോടതി. യുഎസിൽ ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ ഹെമ്മെ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കുറ്റം റദ്ദാക്കി മോചിപ്പിച്ചത്. 1980-ൽ മിസോറിയിൽ ലൈബ്രറി വർക്കറായിരുന്ന പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിച്ചത്. ഹെമ്മെയുടെ നിരപരാധിത്വത്തിന്റെ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ Read More…
ജയിലറ മണിയറയാക്കി ; കുറ്റവാളിയുമായി സെല്ലില്‍ നീലച്ചിത്രം ചിത്രീകരിച്ചു; ജയില്‍ ജീവനക്കാരി അറസ്റ്റില്‍
തടവുപുള്ളിയുമായി കിടപ്പറ പങ്കുവെയ്ക്കുകയും ജയിലിലെ സെല്ലില്‍ നീലച്ചിത്രം ചിത്രീകരിക്കുകയും ചെയ്ത ജയില്‍ ജീവനക്കാരിയെ അറസറ്റ് ചെയ്ത് കേസെടുത്തു. വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൗസ അബ്രുവാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ തടവുകാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഭവം വിവാദമായതോടെയാണ് ലിന്‍ഡ ഡി സൗസ അബ്രു അറസ്റ്റിലായത്. ജൂണ്‍ 26 നും 28 നും ഇടയില്‍, ജയില്‍ ജീവനക്കാരി ‘ന്യായമായ ഒഴികഴിവുകളോ ന്യായീകരണമോ ഇല്ലാതെ സ്വയം മോശമായി Read More…
ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ കിടക്കുന്ന ജയില്‍ ; 13000 പേരുടെ സൗകര്യത്തില്‍ 40,000 തടവുകാര്‍
ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള എല്‍സാല്‍വദോറിലെ ജയിലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ആയിരക്കണക്കിന് അക്രമാസക്തരായ സ്‌കിന്‍ഹെഡ് ഗുണ്ടാസംഘങ്ങള്‍ രക്ഷപ്പെടാനാകാത്ത ഒരു മെഗാ ജയിലില്‍ കുടുങ്ങിക്കിടക്കുന്നതായി കാണിക്കുന്ന ചിത്രം40,000 കുറ്റവാളികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന എല്‍ സാല്‍വഡോറിലെ പുതിയ അള്‍ട്രാ സെക്യൂരിറ്റി ഫെസിലിറ്റിയുടേതാണ്. ഹൈടെക് ജയിലില്‍ മുണ്ഡനം ചെയ്ത തലയ്ക്ക് പിന്നില്‍ കൈകള്‍ വച്ച് ഇരിക്കുന്ന തടവുകാരുടെ നിരകളും നിരകളും ചിത്രങ്ങള്‍ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഈ ഭീമാകാരമായ Read More…