ദുബായ്: കഴിഞ്ഞ വര്‍ഷം തന്റെ മുന്‍ ഭര്‍ത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ച് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരിയെ ഓര്‍മ്മയില്ലേ? ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷി ദ് അല്‍ മക്തൂമിന്റെ മകളുമായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂ ആയിരുന്നു ആ വിവാദനായിക. ഇപ്പോള്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി രാജകുമാരി പ്രണയത്തിലാണ്. അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. 31-കാരിയായ രാജകുമാരിയും 40-കാരനായ റാപ്പറും 2024 അവസാനത്തോടെയാണ് അടുപ്പത്തിലായത്. പാരീസ് Read More…
Tag: princes
വെയ്ല്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ തനിപ്പകര്‍പ്പ് ; ഹെയ്ഡി അഗന്‍ ബ്രിട്ടനില്‍ വൈറലായി പടരുന്നു
വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ അഭാവത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ബ്രിട്ടനില്‍ വൈറലായി പടരുകയാണ്. അതിനിടയില്‍ പ്രിന്‍സ് വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ പ്രൊഫഷണല്‍ രൂപത്തിലുള്ള ഹെയ്ഡി അഗന്‍ വന്‍ശ്രദ്ധ നേടുകയാണ്. വെയ്ല്‍സ് രാജകുമാരിയടെ അതേ രൂപവും ഭാവവുമുള്ള അഗന്റെ വിസ്മയകരമായ സാമ്യം വിന്‍ഡ്‌സര്‍ മാര്‍ക്കറ്റില്‍ കൗതുകമാകുകയാണ്. ഹെയ്ഡി അഗന്‍ വാര്‍ത്താമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം യുകെയിലെ ഏറ്റവും റിയലിസ്റ്റിക് കേറ്റ് മിഡില്‍ടണാണ്. 2012-ല്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്നതിനിടെയാണ് താനും വെയില്‍സ് രാജകുമാരിയും തമ്മിലുള്ള സാമ്യം Read More…


