Lifestyle

വില 79,900 രൂപ മുതല്‍; ഐഫോണ്‍ 16 ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി ; സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ

മൊബൈല്‍ രംഗത്ത് വിസ്മയം തീര്‍ക്കുന്ന ഓരോ തലമുറയില്‍പെട്ട ഐഫോണുകള്‍ക്കും വേണ്ടി വിപണിയില്‍ വന്‍കാത്തുനില്‍പ്പ് ഉണ്ടാകാറുണ്ട്. ഐഫോണ്‍ 16 ലൈനപ്പില്‍ വരുന്ന മോഡലുകള്‍ക്കും വന്‍ തിരക്ക്. മുംബൈ നഗരത്തില്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ 10 ന് പ്രഖ്യാപിച്ച ആപ്പിളിന്റെ പുതിയ ഐഫോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാനാകും. അംഗീകൃത സ്‌റ്റോറുകളില്‍ ഇന്ന് രാവിലെ മുതല്‍ വില്‍പ്പന ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 Read More…