യോണ്‍ഡേ(ക്യാമറൂണ്‍): ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ് എന്ന വിശേഷണമുള്ള പോള്‍ ബിയ(92)യ്‌ക്ക് ഒരിക്കല്‍ക്കൂടി പ്രസിഡന്റാകാന്‍ മോഹം. 43 വര്‍ഷമാണ് അദ്ദേഹം കാമറൂണിനെ നയിച്ചത്. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷം കാരണം അദ്ദേഹം വീണ്ടും ജയിക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്. ജയിച്ചാല്‍ ഏഴു വര്‍ഷം കൂടി അധികാരത്തില്‍ തുടരാം. മുന്‍ സര്‍ക്കാര്‍ വക്‌താവ് ഇസ്സ ച്ചിരോമ ബക്കറി(79) ഉള്‍പ്പെടെ 11 എതിരാളികളെയാണു ബിയ നേരിടുന്നത്. വര്‍ഷങ്ങളായി പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെടാതിരുന്ന ബിയ, ചൊവ്വാഴ്‌ച മറോവയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രചാരണ പരിപാടിയില്‍ Read More…
Tag: president
പ്രഥമവനിത ‘ആണോ’ ‘പെണ്ണോ’യെന്ന് ഫ്രാന്‍സുകാര്‍ക്ക് സംശയം! നാട്ടുകാരെ ‘തെളിവുകള്‍’ കാണിക്കാന്‍ പ്രസിഡന്റ്
തന്റെ ഭാര്യ ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ‘ശാസ്ത്രീയ തെളിവുകൾ’ നൽകാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജൂലൈയില്‍ ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണെന്നും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തീവ്ര വലതുപക്ഷ സ്വാധീനകാരിയും രാഷ്ട്രീയ നിരൂപകയുമായ കാന്‍ഡേസ് ഓവന്‍സ് ഉന്നയിച്ച ആരോപണമാണ് വിവാദമായത്. ഇവര്‍ക്കെതിരേ പ്രസിഡന്റും ഭാര്യയും മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയല്ലെന്ന് തെളിയിക്കാന്‍ Read More…


