പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി. ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ Read More…
Tag: Preity Zinta
സിനിമയില്‍ നിന്നും നീണ്ട ഇടവേള ; പ്രീതിസിന്റ ആറുവര്‍ഷം സിനിമ വിടാന്‍ കാരണമുണ്ട്
സിനിമയിലും ബിസിനസിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് പ്രീതിസിന്റ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സ് ടീമിന്റെ ഉടമകൂടിയായ അവര്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. ബോളിവുഡില്‍ സൂപ്പര്‍നായികയായിരിക്കെ സിനിമാ വിട്ട നടി ഭാര്യയും അമ്മയുമൊക്കെയായി കുടുംബജീവിതവും ബിസിനസുമെല്ലാം ഒരുപോലെ കൊണ്ടുപോകുകയാണ്. ആറ് വര്‍ഷത്തിന് ശേഷമുള്ള തന്റെ ആദ്യ ചിത്രമായ ലാഹോര്‍ 1947 എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രീതി സിന്റ ഇപ്പോള്‍. ആറുവര്‍ഷമായി താന്‍ സിനിമ വിട്ടു നില്‍ക്കാനുള്ള കാര്യം വെളിപ്പെടുത്തുകയാണ് താരം. ”എനിക്ക് സിനിമ Read More…
എക്കാലത്തേയും മികച്ച പ്രണയ കഥ; ജാബ് വി മെറ്റില്‍ നായികാ- നായകന്‍ ആകേണ്ടിയിരുന്നത് ഇവര്‍
ഇംതിയാസ് അലിയുടെ ജാബ് വി മെറ്റ് എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും കരീന കപൂറും അല്ലാതെ മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?. ഗീതും ആദിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു പ്രണയകഥ വിവരിക്കാന്‍ ശ്രമിച്ച ചിത്രം 13 വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസില്‍ ഇടം നേടി തന്നെ ഇരിയ്ക്കുകയാണ്. തന്റെ കരിയറിലെ ‘ഏറ്റവും കൂടുതല്‍ നിരസിക്കപ്പെട്ട’ ചിത്രമാണ് ജബ് വീ മെറ്റെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ ഇംതിയാസ് അലി വ്യക്തമാക്കുന്നു. ജാബ് വി മെറ്റില്‍ ഷാഹിദിനും കരീനയ്ക്കും പകരം Read More…