Featured Oddly News

എന്നാലും ഇതെങ്ങനെ? ഭർത്താവിന് ഛർദ്ദി, പ്രെഗ്നൻസി കിറ്റ് എടുക്കാൻ ഓടുന്ന ഭാര്യ, അമ്പരന്ന് നെറ്റിസൺസ്- വീഡിയോ

സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭധാരണത്തിന്റെ സാധാരണ ലക്ഷണമാണ് വൊമിറ്റിംഗ് അഥവാ ഛർദ്ദി. ഛർദ്ദിൽ ഉണ്ടാകുമ്പോഴാകും കൂടുതൽ സ്ത്രീകളും വീട്ടിൽ വെച്ച് ഗർഭധാരണ കിറ്റുകൾ ഉപയോഗിച്ച് അവർക്ക് ഗർഭം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത്. ഇതൊക്കെ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതെങ്കിലും സ്ത്രീകൾ ഭർത്താക്കന്മാരെ ഗർഭധാരണത്തിന് പരിശോധിക്കാറുണ്ടോ? അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ഭാര്യമാരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ വിഡ്ഢിത്തവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണെന്ന് പറയാം. ഏതായാലും അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…