Oddly News

വിദ്യാർത്ഥിനികള്‍ക്കുനേരേ ഹോസ്റ്റൽ ഉടമയുടെ മകന്റെ അക്രമം; മുടിക്ക് കുത്തിപ്പിടിച്ചും മുഖത്തടിച്ചും മർദ്ദനം, വീഡിയോ

പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റൽ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെൺകുട്ടികളുടെ മുടിക്ക് കുത്തിപ്പിടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ശിവകുട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കർ ഘട്ടിലുള്ള ഒരു ഹോസ്റ്റലിലാണ് സംഭവം . ഈ ഹോസ്റ്റൽ ഉടമയുടെ മകൻ ശുഭം ദ്വിവേദിയാണ് അക്രമി. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന രണ്ട് പെൺകുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തിന്റെ Read More…

Crime

വാതിലുകൾ പൂട്ടി, മഹാകുംഭമേളയ്ക്ക് പോകുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാർ- വീഡിയോ

ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിന് നേരെ കല്ലെറിയുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ ട്രെയിനിന്റെ വാതിലുകളും ജനലുകളും തകരുന്ന ഭയാനകമായ വീഡിയോയാണ് ഇത്.ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലെ മഹാ കുംഭമേളക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിൻ ഹർപാൽപൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് അക്രമാസക്തരായ യാത്രക്കാർ കല്ലെറിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, അക്രമികൾ ട്രെയിനിന് നേരെ Read More…