Featured Good News

240.2 കോടിയുടെ ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി ഇതാണ്, പക്ഷേ മലയാളില്ല, ലോട്ടറി നമ്പര്‍ അമ്മയുടെ ജന്മദിനം

അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ സ്വദേശിയായ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി അനില്‍കുമാര്‍ ബൊല്ല എന്ന അനില്‍കുമാര്‍ ബിയാണ് കോടിപതിയായത്. യുഎഇ ലോട്ടറിയുടെ 23-ാത്തെ ലക്കി ഡ്രോയില്‍ സമ്മാനാര്‍ഹന്‍ 29കാരനായ അനില്‍കുമാര്‍ ബൊല്ലയാണെന്നാണ് ലോട്ടറി അധികൃതര്‍ അറിയിച്ചത്. ജേതാവിന്റെ വീഡിയോയും ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ലോട്ടറി സമ്മാനം പ്രഖ്യാപിക്കുന്ന സമയം Read More…

Lifestyle

42 വര്‍ഷം ഗള്‍ഫില്‍ കുടുങ്ങി, ഒടുവില്‍ നാട്ടിലെത്തി; പുറത്തുപോയാല്‍ വഴി തെറ്റുമെന്ന് പേടി; ചന്ദ്രന്റെ ജീവിതം

എണ്‍പതുകളുടെ ആദ്യം വിജയസ്വപ്‌നങ്ങളുമായി വിദേശത്തേക്ക് പറന്ന മലയാളിക്ക് 42 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് ആദ്യമായി മടക്കം. സ്വപ്നങ്ങളുമായി 1983-ല്‍ ബഹ്റൈനിലേക്ക് പറന്ന ചന്ദ്രന്‍ ഗോപാലന്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. 2020ല്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു പ്രവാസിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് ബഹ്റൈന്‍ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ ദുരവസ്ഥ കേരളത്തിലെ പൊതുജനങ്ങള്‍ അറിഞ്ഞത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും പിന്തുണയോടെ അദ്ദേഹം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് Read More…