പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ‘സാസ സാസ’ എന്ന ഗാനരംഗത്തിന് വ്യാപക വിമർശനം. ഗാനത്തിൽ പ്രഭുദേവയുടെ കാലിലെ തള്ള വരലിൽ കടിക്കുന്ന രംഗമാണ് വ്യാപകമായ വിമർശനത്തിന് കാരണമായത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക് സ്വഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിഗൂഢതകളും ഒളിപ്പിച്ചിരിക്കുന്നതായി കാണാം. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലിൽ കടിക്കുന്ന രംഗമുള്ളത്. ഈ രംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് Read More…
Tag: Prabhu Deva
നയന്‍താരയും പ്രഭുദേവയും വേര്‍പിരിയാന്‍ കാരണം നടന്‍ മുമ്പോട്ടുവച്ച മൂന്നാമത്തെ നിബന്ധന
സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധങ്ങളിലൊന്നായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്നത്. വളരെക്കാലത്തെ ഡേറ്റിംഗിന് ശേഷം ബന്ധവുമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചിരുന്ന ഇവര്‍ പെട്ടെന്ന് ഒരു നാള്‍ വേര്‍പിരിയുകയായിരുന്നു. പ്രഭുദേവ നയന്‍താരയ്ക്ക് മുന്നില്‍ വെച്ച മൂന്ന് നിബന്ധനകളാണ് അവരുടെ വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. പ്രഭുദേവയെ അഗാധമായി ഇഷ്ടപ്പെട്ടിരുന്ന നയന്‍താര അദ്ദേഹം മുമ്പോട്ട് വെച്ച മതം മാറല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചെങ്കിലും, നടന്‍ മുമ്പോട്ട് വെച്ച മൂന്നാമത്തെ വ്യവസ്ഥയാണ് ഇരുവരും തമ്മിലുള്ള വലിയ വിള്ളലിന് കാരണമായത്. വില്ലു Read More…
സ്ത്രീപുരുഷ വിവേചനം; തമിഴ്‌നടി ശ്രുതി ഡാങ്കേ പ്രഭുദേവയുടെ പരിപാടിയില്‍ നിന്നും വിട്ടു…!
വിവേചന ആരോപണം ഉയര്‍ത്തി നൃത്തവിസ്മയം പ്രഭുദേവയുടെ വരാനിരിക്കുന്ന സംഗീത പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തമിഴ് നടി ശ്രുതി ഡാങ്കെ. നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങളോളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിട്ടും തനിക്ക് അര്‍ഹതയുള്ളതിന് വേണ്ടി പോരാടേണ്ടതുണ്ടെന്ന് ശ്രുതി ഡാങ്കെ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ കുറിച്ചു. ”പ്രഭുദേവയുടെ സംഗീതപരിപാടിയില്‍ എന്നെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്റെ എല്ലാ ആരാധാരോടും, ഞാന്‍ ഷോയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച വിവരം പങ്കിടുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. Read More…



