Sports

പോര്‍ച്ചുഗലിന്റെ തോല്‍വി ദു:ഖിപ്പിച്ചു ; മൗനംവെടിഞ്ഞു സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ

ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ വമ്പന്‍താരം കൂടെയുള്ളപ്പോള്‍ യൂറോകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് പോര്‍ച്ചുഗല്‍ പന്തുതട്ടാനിറങ്ങിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങുമ്പോള്‍ അവരുടെ ഹൃദയം പിടഞ്ഞു. ടീമില്‍ ഉണ്ടായിരുന്ന സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ആകട്ടെ ഒരു ഗോള്‍ പോലും കുറിക്കാനായില്ല എന്ന് മാത്രമല്ല നല്ല ഒരു അസിസ്റ്റിന് പോലും കഴിഞ്ഞുമില്ല. സ്ളോവാക്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. തോല്‍വിയുടെ ഭാരത്തിന് പിന്നാലെ കളംവിട്ട താരം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിശബ്ദത വെടിഞ്ഞ് Read More…

Sports

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ

ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ 2-0 ന് അട്ടിമറിച്ച് യൂറോ 2024 ല്‍ അത്ഭുതം സൃഷ്ടിച്ച് ജോര്‍ജ്ജിയ. വമ്പന്‍താരങ്ങളുള്ള പോര്‍ച്ചുഗലിനെ മറികടന്ന് നോക്കൗട്ടിലേക്ക് ജോര്‍ജ്ജിയ കുതിച്ചു. അതിവേഗ കൗണ്ടര്‍ ആക്രമണവും വിള്ളലുണ്ടാകാത്ത പ്രതിരോധവുമായി ജോര്‍ജ്ജിയ എതിരാളികളെ പിടിച്ചു കെട്ടി. ഇരുപകുതികളിലുമായി നേടിയ ഗോളുകളിലായിരുന്നു ജോര്‍ജ്ജിയയുടെ ചരിത്രനേട്ടം. യൂറോയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ തന്നെ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ അവര്‍ക്കായി. രണ്ടാം മിനിറ്റില്‍ ഖ്വിച്ചാ ക്വാറാസ്‌കെലിയയും 57-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ജോര്‍ജ്ജസ് മിഖൗറ്റാഡ്‌സേയും നേടിയ ഗോളുകള്‍ക്കായിരുന്നു ജോര്‍ജ്ജിയയുടെ വിജയം. സുപ്രധാന Read More…

Travel

ശരാശരി 200,000 ഹെക്ടറില്‍ നടത്തുന്ന മുന്തിരികൃഷി ; പോര്‍ച്ചുഗലിലെ വൈന്‍ പ്രദേശങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വീഞ്ഞിന്റെ കാര്യത്തില്‍, പോര്‍ച്ചുഗല്‍ ലോക വേദിയില്‍ ഒരു ഒന്നാമന്മാരാണ്. തെക്കന്‍ യൂറോപ്യന്‍ രാജ്യത്തിന്റെ ഓരോ പ്രദേശത്തുമായി പോര്‍ച്ചുഗലിന് മൊത്തത്തില്‍ 14 വേര്‍തിരിച്ച വൈന്‍ മേഖലകളുണ്ട്. വിന്‍ഹോസ് വെര്‍ഡെസ്, ട്രാസ്-ഓസ്-മോണ്ടെസ്, ഡൗറോ, ടവോറ-വരോസ, ഡാവോ, ബെയ്റാഡ, ബെയ്റ ഇന്റീരിയര്‍, ലിസ്ബണ്‍, ടാഗസ്, സെറ്റൂബല്‍ പെനിന്‍സുല, അലന്റേജോ, അല്‍ഗാര്‍വെസ്, മദീര, മദേര. ഈ പ്രദേശങ്ങള്‍ യൂറോപ്പിലെ നാലാമത്തെ വലിയ മുന്തിരിത്തോട്ടം വരുന്ന പ്രദേശമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈന്‍ പറയുന്നതനുസരിച്ച്, മൊത്തം ശരാശരി 200,000 ഹെക്ടറിലാണ് മുന്തിരികൃഷി. അവിടെ 343 Read More…

Sports

ലോകകപ്പില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കി പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍

ലോകകപ്പില്‍ വന്‍ പ്രതീക്ഷയുമായി എത്തിയ ശേഷം നോക്കൗട്ട് റൗണ്ടില്‍ മടങ്ങേണ്ടി വന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആരാധകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. നിര്‍ണ്ണായക മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് അന്ന് നേരിട്ട വിമര്‍ശനത്തിന് കയ്യും കണക്കുമില്ലായിരുന്നു. എന്തായാലും അന്ന് ലോകോത്തര താരത്തെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കുകയാണ് പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍. അടുത്തിടെ ഫെര്‍ണാണ്ടോ സാന്റോസ് തന്റെ തീരുമാനത്തെ ന്യായീകരിക്കുകയും പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിനെ ബെഞ്ച് ചെയ്യാനുള്ള തന്റെ തീരുമാനം ‘ശരിയാണ്’ എന്ന് പറയുകയും Read More…

Sports

ലോകകപ്പ് ഫുട്‌ബോള്‍ ഒരു നൂറ്റാണ്ടിന് ശേഷം തറവാട്ടിലേക്ക്; 2030 ല്‍ ആറു രാജ്യങ്ങളിലായി നടക്കും

ഒരു നൂറ്റാണ്ടിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇതാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലും ആറ് രാജ്യങ്ങളിലുമായി നടക്കാന്‍ പോകുന്ന 2030 ലെ ലോകകപ്പിന് ഉറുഗ്വായന്‍ നഗരമായ മോണ്ടിവീഡിയോ ആതിഥേയത്വം വഹിക്കും. 1930 ല്‍ ഉദ്ഘാടന ലോകകപ്പ് നടന്ന വേദിയിലേക്കാണ് 2030 ലെ ലോകകപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. ലോകകപ്പ് സെഞ്ച്വറി ആഘോഷിക്കുന്ന വേളയില്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ആറു രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഫിഫ ഉറുഗ്വേയ്ക്ക് വേദി നല്‍കിയത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവ Read More…