ലോകേഷ് കനകരാജും രജനീകാന്തും ഒന്നിക്കുന്നു എന്നത് തന്നെ വലിയ വാര്‍ത്തയാണ്. രജനികാന്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന കൂലി ഈ വര്‍ഷം തീയേറ്ററില്‍ എത്തും. സിനിമയില്‍ പൂജാ ഹെഗ്‌ഡേയുടെ ഒരു ഐറ്റം നമ്പര്‍ ഉണ്ടായേക്കുമെന്ന് സൂചന. ചിത്രീകരണം ക്രമാനുഗതമായി പുരോഗമിക്കുകയാണ്. രജനികാന്ത് അഭിനയിച്ച കൂലിയില്‍ സൂപ്പര്‍സ്റ്റാറിനൊപ്പം നടി നൃത്തം ചെയ്യുന്ന ഒരു ഗാനരംഗം ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതേസമയം ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. രസകരമെന്നു പറയട്ടെ, അതിന്റെ പ്രാരംഭ റിലീസ് തീയതിയില്‍ നിന്ന് മാറ്റിവയ്ക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ Read More…
Tag: Pooja Hegde
തെലുങ്കില്‍ വന്‍ഹിറ്റായ അല്ലുസിനിമയെ തമിഴെന്ന് വിശേഷിപ്പിച്ചു; നായിക പൂജാഹെഗ്‌ഡേയ്ക്ക് വിമര്‍ശനം
അല്ലു അര്‍ജുന്റെയും പൂജാ ഹെഗ്ഡെയുടെയും വന്‍ഹിറ്റായ തെലുങ്കുസിനിമ അല വൈകുണ്ഠപുരമുലൂവിനെ തമിഴ്‌സിനിമയെന്ന് തെറ്റായി വിശേഷിപ്പിച്ച് സിനിമയിലെ നായികനടി പൂജാഹെഗ്‌ഡേ ആരാധകരെ നിരാശരും രോഷാകുലരുമാക്കി മാറ്റി. ഒരു അഭിമുഖത്തിലെ താരത്തിന്റെ വിശേഷണമാണ് വന്‍ തിരിച്ചടിയായി മാറിയത്. സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയവുമായിരുന്നു. 2020 ജനുവരിയില്‍ റിലീസ് ചെയ്ത ഈ ചിത്രത്തെ പക്ഷേ നടി വിശേഷിച്ചപ്പോള്‍ അത്് തമിഴ് സിനിമയായി മാറി. ”അല വൈകുണ്ഠപുരമുലു യഥാര്‍ത്ഥത്തില്‍ ഒരു തമിഴ് ചിത്രമാണ്, അതൊരു പാന്‍-ഇന്ത്യ സിനിമ ആയിരുന്നില്ല. പക്ഷേ, ആളുകള്‍ അത് Read More…
പൂജാ ഹെഗ്‌ഡേയുടെ അയല്‍ക്കാരന്‍ ആരാണെന്നറിയാമോ? ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകന്‍
ഷാഹിദ് കപൂറിനൊപ്പം വരാനിരിക്കുന്ന സിനിമ ദേവ, അഹാന്‍ ഷെട്ടിക്കും സജിദ് നദിയാദ്വാലയ്‌ക്കൊപ്പം ‘സാങ്കി’ ദക്ഷിണേന്ത്യയില്‍ മൂന്ന് വമ്പന്‍ചിത്രങ്ങളും. ദക്ഷിണേന്ത്യന്‍ സിനിമയിലെ സൗന്ദര്യറാണി പൂജാ ഹെഗ്‌ഡേയ്ക്ക് ഇനിയെന്ത് വേണമെന്ന് ആര്‍ക്കാണ് തോന്നിപ്പോകാത്തത്. പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സംവിധായകന്‍ ഇപ്പോള്‍ അവരുടെ അയല്‍ക്കാരനുമായി. അടുത്തിടെയാണ് നടി 45 കോടിയുടെ ആഡംബര വീട്് വാങ്ങി ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിച്ചത്. മുംബൈയിലെ ബാന്ദ്ര യില്‍ 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടലിന് അഭിമുഖമായി നില്‍ക്കുന്ന വീടാണ് പൂജാ ഹെഗ്‌ഡേയുടേത്. ഈ വീട് Read More…
പൂജ ഹെഗ്‌ഡേ സല്‍മാന്‍ഖാനുമായി ഡേറ്റിംഗിലല്ല ; ഗോസിപ്പുകളില്‍ നായകന്‍ മറ്റൊരു നടന്‍
സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‌ഡേ. സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു, വിജയ് ദളപതി എന്നിവരുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ എ-ലിസ്റ്റ് അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് അവര്‍. തെന്നിന്ത്യന്‍ ഹൃദയങ്ങള്‍ കീഴടക്കിയ ശേഷം, ‘മോഹന്‍ജൊ ദാരോ’ നടി വീണ്ടും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്. ബോളിവുഡില്‍, ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിച്ച അവര്‍ അടുത്തിടെ സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലും കണ്ടു. തന്റെ Read More…
പൂജാ ഹെഗ്‌ഡേയ്ക്ക് വധഭീഷണി; വാര്‍ത്തയുടെ സത്യമെന്താണ്?
ബി ടൗണിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. തെലുങ്കിലും ഹിന്ദിയിലുമായി മാറിമാറി അഭിനയിക്കുന്ന നടിക്ക് പക്ഷേ തമിഴില്‍ മികവ് കാട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തിടെ നടിക്ക് ഒരു അക്രമിയില്‍ നിന്നും വധഭീഷണി വന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദുബായിലെ ഒരു ക്ലബ്ബില്‍ ചില വ്യക്തികളുമായി കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നടിക്ക് വധഭീഷണി ഉണ്ടായതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് നടി പോയപ്പോള്‍ ദുബായില്‍ വെച്ച് പൂജയ്ക്ക് വധഭീഷണി നേരിട്ടതായി ഒരു പാപ്പരാസി മാധ്യമം ഇന്‍സ്റ്റാഗ്രാമില്‍ Read More…
വിവാഹവും വിവാഹമോചനവുമൊന്നും ആരാധകര്‍ക്ക് വിഷയമല്ല; സാമന്തയ്ക്ക് ഇന്‍സ്റ്റയില്‍ 30 മില്യണ്‍ ഫോളോവേഴ്‌സ്
വിവാഹവും വേര്‍പിരിയലുമൊന്നും താരാരാധനയുടെ കാര്യത്തില്‍ നടിമാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുകയാണ് നടി സാമന്തും കാജല്‍ അഗര്‍വാളുമൊക്കെ. സിനിമാതാരങ്ങള്‍ ആരാധകരുമായി സംവദിക്കാന്‍ ഏറ്റവും ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നടി സാമന്തയ്ക്ക് ഫോളോവേഴ്‌സ് 30 ദശലക്ഷം കടന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെയായെങ്കിലും കാജല്‍ അഗര്‍വാളിനും ആരാധകര്‍ ഇപ്പോഴും കുറവല്ല. താരത്തിന് 26 ദശലക്ഷമാണ് ഫോളോവേഴ്‌സ്. കഴിഞ്ഞ ദിവസമാണ് മകനുമായി വിമാനത്താളവത്തിലൂടെ വരുന്ന ചിത്രം കാജല്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ദക്ഷിണേന്ത്യന്‍ നടിമാരില്‍ Read More…
പൂജാ ഹെഗ്‌ഡേ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട് ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരമെന്ന് സൂചന
തെലുങ്കില്‍ ധ്രുവരാജ് ജഗന്നാഥും അങ്ങു വൈകുണ്ഡപുരത്തും അടക്കം അനേകം വന്‍ഹിറ്റ് സിനിമകളില്‍ നായികയായെങ്കിലും തമിഴില്‍ രാശിയില്ലാത്തവള്‍ എന്നാണ് നടി പൂജാ ഹെഗ്‌ഡേയെ പറയപ്പെടുന്നത്. സൂപ്പര്‍താരം വിജയ് യുടെ നായികയായി ബീസ്റ്റായിരുന്നു നടിയുടേതായി അവസാനം തമിഴില്‍ ഇറങ്ങിയ സിനിമ. അതും വേണ്ടത്ര വിജയിക്കാതെ വന്നതോടെ നടിക്ക് കാര്യമായി അവസരങ്ങള്‍ തമിഴിലില്ല. വലിയ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ രാശി ചിഹ്നമില്ലാത്ത നടിയെന്ന നിലയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ ട്രോളുകയും ചെയ്തു. പൂജ ഹെഗ്‌ഡെ വീണ്ടും Read More…