Healthy Food

രോഗപ്രതിരോധശേഷി കൂട്ടുന്നു ; മാതള ജ്യൂസിന്റെ ഗുണങ്ങള്‍ അറിയാം

മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മാതളം. മാതളം ജ്യൂസായും അല്ലാതെയും കഴിയ്ക്കാം. മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുകയെന്നാണ് പറയുന്നത്. മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങളറിഞ്ഞാല്‍ ഇനി എന്നും ഇതുതന്നെയാവും നിങ്ങള്‍ കുടിക്കുക. മാതള ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ആരോഗ്യമുള്ള ചര്‍മം –  ആന്റിഓക്‌സിഡന്‍സും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചര്‍മത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും Read More…