Featured Lifestyle

ഒരാള്‍ക്ക് രണ്ടു ഭാര്യമാരായാലും കുഴപ്പമില്ല ; ബഹുപങ്കാളികളെ അനുവദിക്കുന്ന നിയമം കൊണ്ടുവരാന്‍ നേപ്പാള്‍

ഭാര്യയുടെ കാര്യത്തിലായാലൂം ഭര്‍ത്താവിന്റെ കാര്യത്തിലായാലും ഒരേസമയം പങ്കാളികളെ നിലനിര്‍ത്തുന്നതും സ്വീകരിക്കുന്നതും സാമൂഹ്യമായ ഹീനതയും വ്യവസ്ഥിതിക്ക് എതിരായതുമായ കാര്യമായിട്ടാണ് ആധുനിക സമൂഹം വിലയിരുത്തുന്നത്. ഇന്നത്തെ കാലത്ത് ബഹുഭാര്യത്വമോ ബഹുഭര്‍ത്തൃത്വമോ അനുവദിക്കുന്ന രാജ്യങ്ങള്‍ ഉണ്ടോയെന്നും ഇന്ത്യയില്‍ അത് അനുവദിക്കേണ്ടതുണ്ടോ എന്നതും വലിയൊരു ചര്‍ച്ചയായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന് കാരണം നേപ്പാള്‍ അടുത്തിടെ തങ്ങളുടെ രാജ്യത്ത് ഈ നിയമം കൊണ്ടുവരാന്‍ നടത്തുന്ന നീക്കമാണ്. നേപ്പാളിലെ ക്രിമിനല്‍ കോഡിലെ സെക്ഷന്‍ 175 ല്‍ നിര്‍ദേശിച്ച ചില ഭേദഗതികളാണ് നിയമപരവും ധാര്‍മ്മികവും ഭരണഘടനാപരവുമായ ആശങ്കകള്‍ക്ക് കാരണമായി Read More…